പഞ്ചായത്ത് രാജ് മാഗസിന്‍ ഒക്ടോബർ 2022

 

Panchayat  raj Magazine

 

ഉള്ളടക്കം

തൊഴിൽ സഭകൾ
തൊഴിലിൻ്റെ പ്രാദേശിക സാദ്ധ്യതകൾ
ഹുസൈൻ എം മിന്നത്ത്

ലോകം ഈജിപ്റ്റിലെ ഷാം എൽ ഷേയ്ക്കിൽ
എത്തുമ്പോൾ കാലാവസ്ഥ കൂടിച്ചേരൽ (COP27)
നവംബർ 6 മുതൽ 18 വരെ നടക്കുന്നു.
ടി. ഷാഹുൽ ഹമീദ്

കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്-ഇ-ഗ്രാം
പോർട്ടലിൽ നിലവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗ്രാമീണ അയൽക്കൂട്ടങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ ലോകോസ് മൊബൈൽ ആപ്ലിക്കേഷൻ
ആശ എസ് പണിക്കർ

ലോക ശുചിമുറി ദിനം
(വേൾഡ് ടോയ്‍ലറ്റ് ഡേ)

ബൌദ്ധിക വെല്ലുവിളി നേരിടുന്നവരുടെ പ്രശ്നങ്ങളും അവകാശങ്ങളും
അജിത് വെണ്ണിയൂർ

മണ്ണിനും മനുഷ്യനും കാവലായ്
സിന്ധു തോമസ്

ആത്മഹത്യ കാരണങ്ങളും പരിഹാരങ്ങളും 
കെ.പി.രാധാകൃഷ്ണൻ

ലോകത്ത് സ്ത്രീകൾ സുരക്ഷിതരോ?
ടി.ഷാഹുൽ ഹമീദ്

മലംഭൂതം വരുന്നേ നാട്ടാരെ
രേഷ്മ ചന്ദ്രൻ

പ്രകൃതിയുടെ ജീവധമനികളായ കുളങ്ങളും നീർച്ചാലുകളും
മുരളീധരൻ തഴക്കര

പംക്തികൾ
വാർത്തകൾ വിശേഷങ്ങൾ

ഊരുംപേരും 27

എൻ്റെ മലയാളം

എന്ന് വായനക്കാർ