പഞ്ചായത്ത് രാജ് മാഗസിന്‍ മേയ് 2022

 

Panchayat  raj Magazine

ഉള്ളടക്കം

നൂറിന്റെ നിറവിൽ നാനൂറ്റിനാൽപ്പത്  ഗ്രാമപഞ്ചായത്തുകൾ

പതിനാലാം പഞ്ചവത്സരപദ്ധതി പ്രാദേശിക പദ്ധതികളിലെ സാമ്പത്തിക പിന്തുണകൾ
ഹൂസൈൻ എം മിന്നത്ത്

നാടാകെ നവകേരളം പച്ചപ്പുകൾ 
അനു ലിയ ജോസ്

ദേശീയ കുടുംബാരോഗ്യ സർവ്വേയും കേരളവും 
അനീഷ്കുമാർ.ബി

സ്തീശക്തിയുടെ മഹാസംഗമം കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങൾക്ക് നിറപ്പകിട്ടാർന്ന തുടക്കം
ആശ.എസ്.പണിക്കർ

സംരഭക സൌഹൃദ പഞ്ചായത്താവാൻ വെള്ളാങ്ങല്ലൂർ 
എം.എം.മുകേഷ്

ആദിവാസി യുവജനങ്ങൾക്കായി കുടുംബശ്രീയുടെ ഗോത്രകിരണം പദ്ധതി
ആശ.എസ്.പണിക്കർ

സബ്സിഡിയും 2022-23 വാർഷികപദ്ധതിയും 
ദീപു.പി

അന്യം നിന്നുപോകുന്ന പൈതൃകഭക്ഷണങ്ങൾ 
ടി.ഷാഹുൽഹമീദ്

ഗൃഹപാഠമായി മാറേണ്ട ശുചിത്വശീലങ്ങൾ 
മുരളീധരൻ തഴക്കര

പംക്തികൾ

വാർത്തകൾ വിശേഷങ്ങൾ

ഊരുംപേരും 22

എന്റെ മലയാളം

എന്ന് വായനക്കാർ