പഞ്ചായത്ത് രാജ് മാഗസിന്‍ -ജൂലൈ 2019

panchayatraj-magazine-july2019

ഉള്ളടക്കം

വേണം സുതാര്യതയുംകാര്യക്ഷമതയും 
 ഡോ ബി എസ് തിരുമേനി ഐ എ എസ്

നിര്‍മാണ ചട്ടങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി
 പി ആര്‍ സജി കുമാര്‍

കെട്ടിട നിര്‍മാണം : ഒഴിവാക്കാം ചട്ട ലംഘനവും ചുവപ്പുനാടയും
കെ എസ് ഗിരിജ

തീരദേശത്തെ കെട്ടിട നിര്‍മാണം –നിയമത്തിന്റെ അകവും പുറവും

ഐഎസ് ഒ -ലക്‌ഷ്യം ജനസംതൃപ്തി
ഡോ ജെ ബി രാജന്‍

ലൈഫ് മൂന്നാം ഘട്ടത്തിലേക്ക്
സമ്പൂര്‍ണ ആരോഗ്യ ശുചിത്വ ജാഗ്രതയിലേക്ക്
മീര്‍ മൊഹമ്മദ്‌ അലി ഐഎഎസ്

അംഗീകാരങ്ങളില്‍ തിളങ്ങി കാണക്കാരി
ബിനോയി പി ചെറിയാന്‍

റസിഡന്റ്സ് അസോസിയേഷനുകളും പ്രാദേശിക ഭരണവും
ഡോ എന്‍ രമാകാന്തന്‍

ആര്‍ദ്ര കേരള പുരസ്കാരങ്ങള്‍
തൃശൂര്‍ ജില്ലയിലെ വേറിട്ട പദ്ധതികള്‍
ജോയി ജോണ്‍

ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിലക്കുറവില്‍ നിര്‍മാണ സാമഗ്രികള്‍