പഞ്ചായത്ത് രാജ് മാഗസിന്‍ ഫെബ്രുവരി 2020

PR-Magazine-February-2020

ഉള്ളടക്കം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 21174 കോടി

കുടുംബശ്രീ ചരിത്രനേട്ടം - കുടുംബശ്രീ പദ്ധതിക്ക് 1550 കോടി രൂപ

ശുചിത്വ മാലിന്യ സംസ്കരണം - നൂതന ആശയങ്ങള്‍ പങ്കുവച്ച് ശുചിത്വസംഗമം
ബി മനോജ്

കൊറോണ കേരളം ജാഗ്രതയില്‍
ഡോ ചിന്ത എസ്

പഞ്ചായത്ത്‌ ബജറ്റ് എങ്ങനെ തയാറാക്കാം
അനീഷ്‌ കുമാര്‍ കെ വി

അബ്ദുള്ളയും ലൈഫും കൈകോര്‍ത്ത് കടയ്ക്കലില്‍ ഇനി പാര്‍പ്പിട വിപ്ലവം
രാഹുല്‍ യു എസ്

എറണാകുളം കളക്ട്രേറ്റില്‍ ഹിറ്റായി പ്രീ ഫാബ് മാതൃക

ഗ്രാമസഭയുടെ സംഘാടനം : മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

കൊല്ലത്ത് പഞ്ചായത്ത്‌ വകുപ്പിന് ബ്ലോഗ്

സെന്‍സസ് 2021

കിനാനൂര്‍ കരിന്തളം ജലസംരക്ഷണത്തിലെ കേരള മാതൃക

തൊഴിലുറപ്പുപദ്ധതി വിജയതിളക്കങ്ങള്‍
രവിരാജ് ആര്‍

ചെമ്മരുതിയില്‍ ഹരിത കര്‍മ്മ സേന കോഫിഹൗസ്

യൂത്തായാല്‍ ഇങ്ങനെ വേണം
എ ജെ അലക്സ് റോയ്

സിക്കിമിലെ പഞ്ചായത്തുകള്‍ ടി കെ നാരായണദാസ്‌

പംക്തികള്‍

കില ന്യൂസ്

വാര്‍ത്തകള്‍ വിശേഷങ്ങള്‍

അരങ്ങൊഴിഞ്ഞ വീട്ടമ്മമാര്‍ - 5

എന്ന് വായനക്കാര്‍..