വിജിലൻസ് വിംഗ്

vigilance

ആമുഖം
 
ബന്ധപ്പെടേണ്ട വിലാസം
 
പ്രവര്‍ത്തനങ്ങള്‍
 
പ്രധാനപ്പെട്ട ഉത്തരവുകള്‍

 

അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ ശക്തമായിനടപടി സ്വീകരിക്കുന്നതിനായി, സംസ്ഥാനത്തുടനീളമുള്ള അനധികൃത/ ചട്ടവിരുദ്ധ കെട്ടിട നിർമ്മാണങ്ങൾ, ബന്ധപ്പെട്ട ഫയലുകളിലെ ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആക്ഷേപങ്ങൾ/ പരാതികൾ ആണ് സെക്രട്ടറിയേറ്റിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന തസ്വഭവ വിജിലന്‍സ് വിംഗ് പരിശോധനവിധേയമാക്കുന്നത്.