ഇ-സേവനങ്ങള്‍

Citizen Service Portal

സര്‍ട്ടിഫിക്കറ്റുകള്‍

 

ഇ-പേയ്മെന്‍റ്

 

ഇ-ഫയലിംഗ്

 

ഇ-സേവനങ്ങള്‍

 

 

 

ഭരണ നിര്‍വ്വഹണം

 

ജീവനക്കാര്യം

 

 

 

 

 

ഇ-ഗവേര്‍ണന്‍സ് സോഫ്റ്റ്‌വെയറുകള്‍

  • പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിര്‍വ്വഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തല്‍ എന്നിവയ്ക്കായുള്ള സുലേഖ
  • ജനന/മരണ/വിവാഹ രജിസ്ട്രേഷനുകള്‍ നടത്തുന്നതിനും, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള പാക്കേജ് ആയ സേവന സിവില്‍ രജിസ്ട്രേഷന്‍
     
  • സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ , വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവ വഴി അവശ വിഭാഗത്തിനു സഹായം എത്തിക്കുന്ന സുതാര്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിനുള്ള
     സേവന (പെന്‍ഷന്‍)
     
  • വസ്തു നികുതി, തൊഴില്‍ നികുതി, ഡി&ഒ, പി.എഫ്.എ ലൈസന്‍സ്, റെന്റ് ഓണ്‍ ലാന്റ് & ബില്‍ഡിംഗ് തുടങ്ങിയ റവന്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള സഞ്ചയ
     
  • കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സങ്കേതം
     
  • പഞ്ചായത്ത്/ നഗരസഭ കമ്മിറ്റി, സ്റ്റാന്റിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങള്‍ക്കുള്ള വിവര വിനിമയ പാക്കേജ് ആയ സകര്‍മ്മ
     
  • തദ്ദേശ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ലഭ്യമാകുന്നതും ഓഫീസിനകത്ത് തീര്‍പ്പുകല്‍പ്പിക്കുന്നതുമായ ഫയലുകളുടെ നീക്കങ്ങള്‍ രേഖപ്പെടുത്തുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും ടച്ച് സ്ക്രീന്‍ സംവിധാനത്തിലൂടെ ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയുന്നതിനും സഹായകമാകുന്ന സൂചിക
     
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കഡസ്ട്രല്‍ ഭൂപടം, വാര്‍ഡ് ഭൂപടം എന്നിവയടങ്ങിയ ഭൂപടവ്യൂഹം തയ്യാറാക്കുന്നതിനായുള്ളസചിത്ര
     
  • വരവുചെലവുകള്‍ അക്കൌണ്ട് ചെയ്യുന്നതിനുള്ള സാംഖ്യ ആപ്ലിക്കേഷന്‍,അക്രൂവല്‍ അടിസ്ഥാന ഡബ്ബിള്‍ എന്‍ട്രി അക്കൌണ്ടിംഗിനുള്ള സാംഖ്യ
     
  • എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സ്ഥാപന
     
  • പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള സംവിധാനമായസുഗമ
     
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുളള സംവിധാനമായ സംവേദിത
     
  • നിയമങ്ങളും ചട്ടങ്ങളും സഞ്ചിത