തദ്ദേശ സ്ഥാപനങ്ങള്‍

1200 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍
  • 941 ഗ്രാമ പഞ്ചായത്തുകള്‍
  • 152 ബ്ലോക്ക് പഞ്ചായത്തുകള്‍ ‍
  • 14 ജില്ലാ പഞ്ചായത്തുകള്‍
  • 87 മുനിസിപ്പാലിറ്റികള്‍
  • 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ 

തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 1995 മുതല്‍ 2015 വരെ

തദ്ദേശ സ്ഥാപന തരം വര്‍ഷം
1995 2000 2005 2010 2015
ഗ്രാമ പഞ്ചായത്ത് 990 991 999 978 941
ബ്ലോക്ക്‌ പഞ്ചായത്ത് 152 152 152 152 152
ജില്ലാ പഞ്ചായത്ത് 14 14 14 14 14
മുനിസിപ്പാലിറ്റി 55 53 53 60 87
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 3 5 5 5 6