പഞ്ചായത്ത് രാജ് മാഗസിന്‍ സെപ്റ്റംബർ 2022

 

Panchayat  raj Magazine

ഉള്ളടക്കം

അധികാര വികേന്ദ്രീകരണത്തിൻ്റെ പൂർണതയ്ക്ക്
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ്
എം.ബി.രാജേഷ്

ജനസംഖ്യ ഘടനയിലെ മാറ്റങ്ങൾ ഉയർത്തുന്ന
ചില പ്രാദേശിക വികസന ചിന്തകൾ
ഹുസൈൻ എം മിന്നത്ത്

പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിന് നിർണ്ണായക പ്രവർത്തനങ്ങളുമായി ഗ്രാമപഞ്ചായത്തുകൾ

ഡിജി.പുല്ലമ്പാറ
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം
സജിന സത്താർ

കുട്ടികൾക്ക് ജനാധിപത്യ മൂല്യങ്ങൾ പകർന്ന് കുടുംബശ്രീയുടെ ബാലപാർലമെൻ്റ്
ആശ.എസ്.പണിക്കർ

കാർബൺ പാദമുദ്രയും ഹരിതകർമ്മസേനയും
രേഷ്മചന്ദ്രൻ

അയൽകൂട്ടങ്ങൾക്ക് വേഗത്തിൽ ലിങ്കേജ് വായ്പ
കുടുംബശ്രീയും യൂണിയൻ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു

കൈ കഴുകാം നല്ല ആരോഗ്യശീലം കൈമാറാം
ലോക കൈകഴുകൽ ദിനം ഒക്ടോബർ 15

പൊട്ടാതെ കാക്കാം പശ്ചിമഘട്ടം പശ്ചിമഘട്ട
പ്രദേശത്തെ നീർച്ചാൽ ശൃംഖലകളുടെ വീണ്ടെടുപ്പ്
ബി.മനോജ്

രാജ്യം ഡിജിറ്റൽ കറൻസിയിലേയ്ക്ക്
ടി.ഷാഹുൽഹമീദ്

ഹെൽത്ത് ഗ്രാൻ്റും തദ്ദേശ സ്ഥാപനങ്ങളും
ദീപു.പി

അകകണ്ണു തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം
മുരളീധരൻ തഴക്കര

പംക്തികൾ
 

എന്റെ മലയാളം

വാർത്തകൾ വിശേഷങ്ങൾ

ഊരുംപേരും 26

എന്ന് വായനക്കാർ