വിഷന്‍ & മിഷന്‍

പഞ്ചായത്ത് വകുപ്പ്‌
വിഷന്‍
ഗ്രാമപഞ്ചായത്തുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി, സമയബന്ധിതമായി സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനും സ്വയം പര്യാപ്തതയിലൂടെ സുസ്ഥിര വികസന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുവാനും അപ്രതീക്ഷിത പ്രതിസന്ധികളെ പ്രാദേശിക ജനപങ്കാളിത്തത്തോടെ തരണം ചെയ്യാന്‍ അവയെ സജ്ജമാക്കുകയും ചെയ്യുക.
 
നഗരകാര്യ വകുപ്പ്‌
വിഷന്‍
 
Vibrant and clean cities through inclusive, sustainable and integrated urban development, good governance and efficient service delivery.

മിഷന്‍

 
Enhance quality of life by providing complete sanitation through sustainable liquid and solid waste management practices, ample housing and livelihood opportunities to every household to eradicate urban poverty. E governance and ICT Solutions for service delivery, conservation of nature and heritage. Create platform for ease of doing business to ensure economic growth of cities.
 
ഗ്രാമ വികസന വകുപ്പ്
മിഷന്‍
 
ഗ്രാമവികസന ദൗത്യം
ഗ്രാമവികസന കർമ്മപരിപാടികൾ സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തന്നെ ഭാരതത്തിൽ ആരംഭിച്ചിരുന്നു .ഒട്ടുമിക്ക ഗ്രാമവികസന പരിപാടികളും വർഷങ്ങളായി നടപ്പിലാക്കി വരുന്നത് ഗ്രാമീണജനതയുടെ ആവശ്യങ്ങൾക്കനുസൃതമായിട്ടാണ്. ദരിദ്ര ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, എന്നിവയ്ക്ക് ഊന്നൽ നൽകി; കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളിലൂടെ ഗ്രാമവികസന പദ്ധതികൾ നടപ്പിലാക്കിവരുന്നു. ഗ്രാമീണ ജനങ്ങള്‍ക്ക് സുസ്ഥിരവരുമാനം, വീടുകളുടെ നിർമാണം, ആരോഗ്യ പരിശീലനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്കാണ് ഗ്രാമവികസന വകുപ്പ് പ്രാഥമിക പരിഗണന നൽകുന്നത്.
ഉദ്ദേശ്യലക്ഷ്യങ്ങൾ