തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ചെമ്മരുതി ഗീതാ നസീര്‍ മെമ്പര്‍ സി.പി.ഐ വനിത
2 നാവായിക്കുളം ബേബി സുധ റ്റി മെമ്പര്‍ സി.പി.ഐ (എം) വനിത
3 കിളിമാനൂര്‍ ഗിരികൃഷ്ണൻ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 കല്ലറ ബിൻഷ ബി ഷറഫ് മെമ്പര്‍ സി.പി.ഐ വനിത
5 വെഞ്ഞാറമൂട് കെ ഷീല കുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
6 ആനാട് സുനിത എസ്സ് മെമ്പര്‍ സി.പി.ഐ (എം) വനിത
7 പാലോട് സോഫി തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
8 ആര്യനാട് മിനി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
9 വെള്ളനാട് വി ശശിധരൻ നായർ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 പൂവച്ചല്‍ രാധിക വി മെമ്പര്‍ സി.പി.ഐ വനിത
11 വെള്ളറട ആർ കെ അൻസജിത റസ്സൽ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 കുന്നത്തുകാല്‍ വി എസ്സ് ബിനു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 പാറശ്ശാല സലൂജ വി ആർ മെമ്പര്‍ സി.പി.ഐ (എം) വനിത
14 മര്യാപുരം സൂര്യ.എസ്.പ്രേം മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
15 കാഞ്ഞിരംകുളം സി കെ വൽസല കുമാർ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 ബാലരാമപുരം അഡ്വ. വിനോദ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
17 വെങ്ങാനൂര്‍ ഭഗത് റൂഫസ് ആർ.എസ്സ് മെമ്പര്‍ എല്‍.ജെ.ഡി ജനറല്‍
18 പള്ളിച്ചല്‍ രാധാകൃഷ്ണൻ നായർ ബി മെമ്പര്‍ സി.പി.ഐ ജനറല്‍
19 മലയിന്‍കീഴ് അഡ്വ. ഡി സുരേഷ് കുമാർ പ്രസിഡന്റ് സി.പി.ഐ (എം) എസ്‌ സി
20 കരകുളം കെ വി ശ്രീകാന്ത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
21 മുദാക്കല്‍ കെ വേണുഗോപാലൻ നായർ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
22 കണിയാപുരം ഉനൈസ മെമ്പര്‍ സി.പി.ഐ (എം) വനിത
23 മുരുക്കുംപുഴ എം ജലീൽ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
24 കിഴുവിലം എ ഷൈലജാ ബീഗം വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
25 ചിറയിന്‍കീഴ് ആർ സുഭാഷ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
26 മണമ്പൂര്‍ പ്രിയദർശിനി വി മെമ്പര്‍ സി.പി.ഐ (എം) വനിത