തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കരിവെള്ളൂര്‍ ജാനകി പി മെമ്പര്‍ സി.പി.ഐ (എം) വനിത
2 ആലക്കോട് സുമിത്ര ഭാസ്കരന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
3 നടുവില്‍ ജോയ് കൊന്നക്കല്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
4 പയ്യാവൂര്‍ സരസ്വതി പി.കെ മെമ്പര്‍ ഐ.എന്‍.സി വനിത
5 ഉളിക്കല്‍ തോമസ്‌ വര്‍ഗ്ഗീസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 പേരാവൂര്‍ സണ്ണി മേച്ചേരി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 തില്ലങ്കേരി മാര്‍ഗരറ്റ് ജോസ് മെമ്പര്‍ ഐ.എന്‍.സി വനിത
8 കോളയാട് വി.കെ.സുരേഷ് ബാബു മെമ്പര്‍ സി.പി.ഐ ജനറല്‍
9 പാട്യം കാരായി രാജന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 കൊളവല്ലൂര്‍ കെ.പി. ചന്ദ്രന്‍ മാസ്റ്റര്‍ മെമ്പര്‍ ജെ.ഡി (യു) ജനറല്‍
11 പന്ന്യന്നൂര്‍ ടി.ആര്‍.സുശീല മെമ്പര്‍ സി.പി.ഐ (എം) വനിത
12 കതിരൂര്‍ റംല ടി.ടി. മെമ്പര്‍ സി.പി.ഐ (എം) വനിത
13 പിണറായി വിനിത പി. മെമ്പര്‍ സി.പി.ഐ (എം) വനിത
14 വേങ്ങാട് പി. ഗൗരി മെമ്പര്‍ സി.പി.ഐ (എം) വനിത
15 ചെമ്പിലോട് കെ ശോഭ മെമ്പര്‍ സി.പി.ഐ (എം) വനിത
16 കൂടാളി കെ. മഹിജ മെമ്പര്‍ സി.പി.ഐ വനിത
17 മയ്യില്‍ കെ. നാണു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
18 കൊളച്ചേരി അജിത്ത് മാട്ടൂല്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
19 അഴീക്കോട്‌ കെ.പി. ജയബാലന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
20 കല്ല്യാശ്ശേരി പി.പി. ഷാജിര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
21 ചെറുകുന്ന് അന്‍സാരി തില്ലങ്കേരി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
22 കുഞ്ഞിമംഗലം ആര്‍. അജിത മെമ്പര്‍ സി.പി.ഐ (എം) വനിത
23 പരിയാരം കെ.വി. സുമേഷ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
24 കടന്നപ്പള്ളി പി.പി. ദിവ്യ മെമ്പര്‍ സി.പി.ഐ (എം) വനിത