പഞ്ചായത്ത് രാജ് മാഗസിന്‍ -സെപ്തംബര്‍ 2019

 

prmagazinesep2019

ഉള്ളടക്കം 

മാറുന്ന കാലാവസ്ഥ വെല്ലുവിളി ഏറ്റെടുത്തു പഞ്ചായത്തുകള്‍
ഡോ ജോയ് ഇളമണ്‍

തീരദേശത്തെ കെട്ടിട നിര്‍മാണം
കെ എസ് ഗിരിജ

കേരള സംരംഭക സൌഹൃദമാകാന്‍ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ്

പ്രാദേശിക ഭരണ വഴികളിലൂടെ
എം വിജയകുമാരന്‍ നായര്‍ പൂജപ്പുര

മാലിന്യ സംസ്കരണത്തിനു ഗ്രാമ ജ്യോതിയുമായി തുവ്വൂര്‍

വാരപ്പെട്ടിയില്‍ മരം ഒരു വരം
നിര്‍മല മോഹനന്‍

ദിശ –സമഗ്ര വിദ്യാഭ്യാസ പരിപാടി പഠന ഗുണ നിലവാരമുയര്‍ത്തുന്നതിനുള്ള വടവുകോട് മാതൃക പി കെ വേലായുധന്‍

ചേലമ്പ്രയില്‍ പ്രഥമ ശുശ്രൂഷാ സാക്ഷരതക്ക് മിഷന്‍ ഫസ്റ്റ് എയ്ഡ്

മാലിന്യ സംസ്കരണം അടിമാലി മാതൃക

ചൂര്‍ണ്ണിക്കരയില്‍ വിളകള്‍ക്ക് ആരോഗ്യ കേന്ദ്രം
മാലതി കെ വി

ഗുണമേന്മയുള്ള ആരോഗ്യ സേവനം ചെമ്മരുതി മാതൃക

വട്ടവട പഠിപ്പിക്കുന്ന പഞ്ചായത്ത് പാഠങ്ങള്‍
കെ വി കുര്യാക്കോസ്

പി വി സി ഫ്ലക്സ് നിരോധിച്ചു
 

പംക്തികള്‍

  • വാര്‍ത്തകള്‍ വിശേഷങ്ങള്‍
     
  • കില ന്യൂസ്
     
  •  എന്ന്  വായനക്കാര്‍..