തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കൊല്ലം - കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വരിഞ്ഞം പ്രമീള. പി. മെമ്പര്‍ ഐ.എന്‍.സി വനിത
2 അടുതല മേഴ്സി ടീച്ചര്‍ മെമ്പര്‍ സി.പി.ഐ വനിത
3 വിലവൂര്‍ക്കോണം പി. പ്രതീഷ് കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
4 വട്ടക്കുഴിക്കല്‍ സുദീപ. എസ്. മെമ്പര്‍ ബി.ജെ.പി വനിത
5 ഇളംകുളം ഹരീഷ് പൂവത്തൂര്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
6 വേളമാനൂര്‍ ചന്ദ്രിക ടീച്ചര്‍ മെമ്പര്‍ സി.പി.ഐ വനിത
7 കിഴക്കനേല റീന ആര്‍. മെമ്പര്‍ ഐ.എന്‍.സി വനിത
8 കുളമട ഡി. സുഭദ്രാമ്മ മെമ്പര്‍ ആര്‍.എസ്.പി ജനറല്‍
9 പുതിയപാലം രജിത കുമാരി മെമ്പര്‍ ബി.ജെ.പി വനിത
10 കോട്ടയ്ക്കേറം ഉഷാകുമാരി എ.ജി. മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
11 കടമ്പാട്ടുകോണം ബിന്ദു എല്‍. മെമ്പര്‍ സി.പി.ഐ (എം) വനിത
12 ചാവർകോട് വിജയന്‍ എസ്. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 എഴിപ്പുറം മുരളീധരന്‍ ആര്‍. മെമ്പര്‍ ബി.ജെ.പി എസ്‌ സി
14 പാരിപ്പള്ളി എന്‍. ശാന്തിനി മെമ്പര്‍ ഐ.എന്‍.സി വനിത
15 ഇ.എസ്.ഐ ബൈജു ലക്ഷ്മണന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
16 മീനമ്പലം ഷീജ എന്‍.ആര്‍. മെമ്പര്‍ സി.പി.ഐ വനിത
17 കരിമ്പാലൂർ അല്ലി അജി മെമ്പര്‍ ബി.ജെ.പി വനിത
18 കുളത്തൂർകോണം രഞ്ജിത്ത് എം. മെമ്പര്‍ ബി.ജെ.പി ജനറല്‍
19 ചിറക്കര എന്‍. അപ്പുക്കുട്ടന്‍പിള്ള മെമ്പര്‍ ബി.ജെ.പി ജനറല്‍
20 പാമ്പുറം അജയകുമാര്‍‌ ഡി.എല്‍. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
21 മേവനക്കോണം എസ്. സത്യപാലന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
22 നടയ്ക്കല്‍ ബി.ആര്‍. ദീപ മെമ്പര്‍ ബി.ജെ.പി ജനറല്‍
23 കല്ലുവാതുക്കല്‍ രജനി രാജന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത