തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

ആലപ്പുഴ ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അരൂര്‍ അനന്തു രമേശൻ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 പൂച്ചാക്കല്‍ ബിനിത പ്രമോദ് മെമ്പര്‍ സി.പി.ഐ (എം) വനിത
3 പള്ളിപ്പുറം അഡ്വ. പി. എസ് ഷാജി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
4 കഞ്ഞിക്കുഴി വി ഉത്തമന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
5 ആര്യാട് അഡ്വ. ആര്‍ റിയാസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 വെളിയനാട് എം വി പ്രിയ മെമ്പര്‍ സി.പി.ഐ (എം) വനിത
7 ചമ്പക്കുളം ബിനു ഐസക് രാജു മെമ്പര്‍ കെ.സി (എം) ജനറല്‍
8 പള്ളിപ്പാട് എ ശോഭ മെമ്പര്‍ സി.പി.ഐ വനിത
9 ചെന്നിത്തല ആതിര ജി മെമ്പര്‍ ജെ.ഡി (എസ്) എസ്‌ സി വനിത
10 മാന്നാര്‍ വത്സല മോഹന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
11 മുളക്കുഴ ഹേമലത മെമ്പര്‍ സി.പി.ഐ (എം) വനിത
12 വെണ്‍മണി മഞ്ജുള ദേവി (മഞ്ജു ശ്രീകുമാര്‍) മെമ്പര്‍ സി.പി.ഐ (എം) വനിത
13 നൂറനാട് അഡ്വ. കെ തുഷാര മെമ്പര്‍ സി.പി.ഐ (എം) വനിത
14 ഭരണിക്കാവ് നികേഷ് തമ്പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 കൃഷ്ണപുരം അഡ്വ. ബിപിന്‍. സി ബാബു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 പത്തിയുര്‍ കെ. ജി. സന്തോഷ് മെമ്പര്‍ സി.പി.ഐ ജനറല്‍
17 മുതുകുളം ജോണ്‍ തോമസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
18 കരുവാറ്റ അഡ്വ. ടി.എസ് താഹ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 അമ്പലപ്പുഴ പി. അഞ്ജു മെമ്പര്‍ സി.പി.ഐ വനിത
20 പുന്നപ്ര ഗീത ബാബു മെമ്പര്‍ സി.പി.ഐ (എം) വനിത
21 മാരാരിക്കുളം കെ.ജി രാജേശ്വരി പ്രസിഡന്റ് സി.പി.ഐ (എം) വനിത
22 വയലാര്‍ എന്‍.എസ് ശിവപ്രസാദ് മെമ്പര്‍ സി.പി.ഐ ജനറല്‍
23 മനക്കോടം സജിമോള്‍ ഫ്രാന്‍സിസ് മെമ്പര്‍ ഐ.എന്‍.സി വനിത