government order

സര്‍ക്കുലര്‍ 64804/ആര്‍ .എ1/2013/തസ്വഭവ Dated 27/11/2013

സര്‍ക്കുലര്‍ 64804/ആര്‍ .എ1/2013/തസ്വഭവ Dated 27/11/2013

കെട്ടിട നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങുംമ്പോഴും, വീടുകള്‍ , ഫ്ലാറ്റുകള്‍ , കടമുറികള്‍ , മറ്റ് കെട്ടിടങ്ങള്‍ എന്നിവ വാങ്ങുംമ്പോഴും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ctp-vigilance-circular-64804-ra1-2013

മഴക്കെടുതി -സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍- തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ച് ഉത്തരവ്

Posted on Wednesday, September 4, 2019

മഴക്കെടുതി -സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍- തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം  അവസാനിപ്പിച്ച് ഉത്തരവ്

G.O.(Rt) 1843/2019/തസ്വഭാവ Dated 26/08/2019

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് അനുമതി

Posted on Thursday, August 22, 2019

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച്‌ തുക സംഭാവന നല്‍കുന്നതിന് യഥേഷ്ടാനുമതി 

സ.ഉ.(സാധാ) നം.1820/2019/തസ്വഭവ തിയ്യതി 22/08/2019

പ്രളയക്കെടുതി –അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് -നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ ഇപിഎ 4/294/2019/തസ്വഭവ-12/08/2019

Posted on Monday, August 12, 2019

സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയെത്തുടര്‍ന്നുള്ള ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും പൊതുയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിന് ചുവടെ ചേര്‍ക്കുന്ന അടിയന്തിര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു.

സര്‍ക്കുലര്‍ നമ്പര്‍ ഇപിഎ 4/294/2019/തസ്വഭവ തിയതി 12/08/2019

പ്രളയ ദുരിതാശ്വാസം - തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച അധിക നിര്‍ദ്ദേശങ്ങള്‍

Posted on Sunday, August 11, 2019

ദുരന്ത നിവാരണ അതോറിറ്റിയുടേയും, ജില്ലാ ഭരണകൂടത്തിന്‍റെയും നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

സര്‍ക്കുലര്‍ നമ്പര്‍. 294/ഇപിഎ4/2019/തസ്വഭവ 10/08/2019