government order

79/ഇ3/2023/വിജി

Posted on Friday, June 30, 2023

79/ഇ3/2023/വിജി

വിജിലൻസ് ട്രാപ്പ് കേസുകളിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയുള്ള വകുപ്പുതല നടപടികൾ കർശനമാക്കുന്നത് -നിർദ്ദേശങ്ങൾ സംബന്ധിച്ച്

Content highlight

സ.ഉ(ആര്‍.ടി) 198/2023/LSGD Dated 23/01/2023

Posted on Tuesday, February 21, 2023

സ.ഉ(ആര്‍.ടി) 198/2023/LSGD Dated 23/01/2023

വിവരാവകാശ നിയമം 2005-ചീഫ് ടൌൺപ്ലാനർ(വിജിലൻസ്) ഓഫീസിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറേയും , അപ്പീൽ അധികാരിയേയും നിയമിച്ച ഉത്തരവ് സംബന്ധിച്ച്

പുതുതായി സൃഷ്ടിച്ച ജോയിൻ്റ് ഡയറക്ടർ തസ്തികകൾ , ജില്ലാപഞ്ചായത്ത് സെക്രട്ടറി തസ്തികകൾ എന്നിവ വിവിധ വകുപ്പുകൾക്ക് വിഭജിച്ചുനൽകി ഉത്തരവ്

Posted on Saturday, December 24, 2022

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ പുതുതായി സൃഷ്ടിച്ച ജോയിൻ്റ് ഡയറക്ടർ തസ്തികകൾ , ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ ലഭിക്കുന്ന സംബജില്ലാപഞ്ചായത്ത് സെക്രട്ടറി തസ്തികകൾ എന്നിവ വിവിധ വകുപ്പുകൾക്ക് വിഭജിച്ചുനൽകിയ ഉത്തരവ്ന്ധിച്ച്

സ.ഉ(ആര്‍.ടി) 3190/2022/LSGD Dated 23/12/2022

കോവിഡ് 19-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴയും പലിശയും ഒഴിവാക്കി ഒടുക്കുന്നതിനുള്ള സമയപരിധി 05.06.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്

Posted on Wednesday, April 29, 2020

സ.ഉ(ആര്‍.ടി) 802/2020/തസ്വഭവ Dated 29/04/2020

കോവിഡ് 19-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴയും പലിശയും ഒഴിവാക്കി ഒടുക്കുന്നതിനുള്ള സമയപരിധി 05.06.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്.

കോവിഡ് 19 വ്യാപനം തടയുന്നതിന് അധികാരികൾ സ്വീകരിക്കേണ്ട നടപടികൾ - കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതുക്കിയ ഏകീകൃത മാർഗ നിർദ്ദേശങ്ങൾ - 15 ഏപ്രില്‍ 2020

Posted on Friday, April 17, 2020

കോവിഡ് 19 വ്യാപനം തടയുന്നതിന് അധികാരികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതുക്കിയ ഏകീകൃത മാർഗ നിർദ്ദേശങ്ങൾ

നമ്പര്‍ 40-3/320-DM-I (A) 15 ഏപ്രില്‍ 2020