government order

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്ട്രോള്‍ റൂം രൂപീകരിച്ചു

Posted on Saturday, August 10, 2019

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് തദ്ദേശ ഭരണ വകുപ്പിന്റെ പരിധിയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്ട്രോള്‍ റൂം രൂപീകരിച്ചു.

സ.ഉ. (സാധാ) നം. 1734/2019/തസ്വഭവ തിയ്യതി 08/08/2019

ശ്രീമതി. മിനിമോള്‍ എബ്രഹാം (ടീം ലീഡര്‍)
അഡീഷണല്‍ സെക്രട്ടറി, തദ്ദേശ സ്വയം ഭരണ വകുപ്പ്

ശ്രീമതി. ഷീബ. പി (അസിസ്റ്റന്റ്‌ ടീം ലീഡര്‍)
ഡെപ്യുട്ടി സെക്രട്ടറി, തദ്ദേശ സ്വയം ഭരണ വകുപ്പ്

മഴക്കെടുതി ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി വകുപ്പ് മേധാവികളുടെ ഓഫീസില്‍ പുതിയ കണ്‍ട്രോള്‍ റൂം

Posted on Saturday, August 10, 2019

വകുപ്പ് തല മേധാവികളുടെ ഓഫീസില്‍ മഴക്കാലക്കെടുതിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി വകുപ്പുതല കണ്‍ട്രോള്‍ റൂമുകള്‍ രൂപീകരിച്ചു.

നഗരനഗര കാര്യ വകുപ്പ് ഡയറക്ടറേറ്റ്

  1. ശ്രീ. ബി.കെ. ബല്‍രാജ്, ജോയിന്റ് ഡയറക്ടര്‍
  2. ഡോ. ഉമ്മു സല്‍മ ജോയിന്റ് ഡയറക്ടര്‍
  3. ശ്രീ. വി.എസ്. മനോജ്‌, സീനിയര്‍ സൂപ്രണ്ട്

പഞ്ചായത്ത്‌  ഡയറക്ടറേറ്റ്

  1. ശ്രീ. അജിത്‌ കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍
  2. ശ്രീ. സുനില്‍കുമാര്‍, സിസ്റ്റം മാനേജര്‍
  3. ശ്രീ. അജയകുമാര്‍, ജൂനിയര്‍ സൂപ്രണ്ട്

ചീഫ് എഞ്ചിനീയറുടെ ഓഫീസ്, തിരുവനന്തപുരം

  1. ശ്രീ. അനീഷ്‌ എസ്. നായര്‍, അസിസ്റ്റന്റ്‌ എഞ്ചിനീയര്‍
  2. ജിത്ത് രാജ് ആര്‍, അസിസ്റ്റന്റ്‌ എഞ്ചിനീയര്‍

കുടുംബശ്രീ സംസ്ഥാന മിഷന്‍

  1. ശ്രീമതി. ആശാ വര്‍ഗീസ്‌, ഡയറക്ടര്‍ (എ&എഫ്)

ചീഫ് ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്) ഓഫീസ്

  1. ശ്രീ. അജയകുമാര്‍, ടൌണ്‍ പ്ലാനര്‍
  2. ശ്രീമതി. മിറ്റ്സി തോമസ്‌, ഡെപ്യുട്ടി ടൌണ്‍ പ്ലാനര്‍

 ചീഫ് ടൌണ്‍ പ്ലാനര്‍ (ജനറല്‍) ഓഫീസ്

  1. ശ്രീ. രാജേഷ്‌ പി.എം, സീനിയര്‍ ടൌണ്‍ പ്ലാനര്‍
  2. ശ്രീ. പ്രദീപ്‌ കുമാര്‍ പി.എ, അസിസ്റ്റന്റ്‌ ടൌണ്‍ പ്ലാനര്‍
  3. ശ്രീ. ജയകുമാര്‍ കെ, സീനിയര്‍ ടൌണ്‍ പ്ലാനര്‍

ലൈഫ് മിഷന്‍

  1. ശ്രീ. സാബുക്കുട്ടന്‍ നായര്‍, ഡെപ്യുട്ടി സി.ഇ.ഒ
  2. ശ്രീ. പി എസ് ജയന്തന്‍, ഫിനാന്‍സ് മാനേജര്‍
  3. ശ്രീ. സുജിത് എസ് ആര്‍, ഡി.ഇ.ഒ

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍

  1. ശ്രീ. ഷൈന്‍ എ ആര്‍, ടീം ലീഡര്‍
  2. ശ്രീ. ജയകുമാര്‍, ടീം ലീഡര്‍
  3. ശ്രീ. അനീഷ്‌ എ, പ്രൊജക്റ്റ്‌ മാനേജര്‍

സ.ഉ.(സാ.ധാ)നം. 1736/2019/തസ്വഭവ തിയ്യതി 09/08/2019

കാലവര്‍ഷക്കെടുതി-ദുരിതാശ്വാസ നടപടികള്‍-നിര്‍ദേശങ്ങള്‍-ഉത്തരവ് സ.ഉ(ആര്‍.ടി) 1716/2019/തസ്വഭവ Dated 08/08/2019

Posted on Friday, August 9, 2019

സ.ഉ(ആര്‍.ടി) 1716/2019/തസ്വഭവ Dated 08/08/2019

മഴക്കെടുതി –സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ -ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ -നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് 

Content highlight

പ്രളയാനന്തര ശുചീകരണം - സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ നടത്തേണ്ട തീവ്ര ശുചീകരണ പ്രവർത്തനങ്ങൾ - നിർദേശം

Posted on Wednesday, September 19, 2018

പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി വീടുകളിലും സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് സംസ്ക്കരിക്കുകയും അജൈവ മാലിന്യങ്ങൾ വേർതിരിച്ച് പുന:ചംക്രമണത്തിന് കൈമാറുകയും ചെയ്യുന്നത് ലക്ഷ്യമിട്ടു കൊണ്ട് 2018 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ തീവ്രശുചീകരണ പരിപാടി സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട് പ്രസ്തുത ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി നദികൾ, തോടുകൾ, മറ്റു ജലാശയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിലവിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് ജലാശയങ്ങൾ ശുചീകരിക്കുന്നതിനും നടപടി സ്വീകരിക്കേണ്ടതാണ്.

സ.ഉ(എം.എസ്) 132/2018/തസ്വഭവ Dated 19/09/2018