government order

യൂണിറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തി ജീവനോപാധികള്‍ക്ക് പ്രൊജക്റ്റ്‌ തയ്യാറാക്കുന്നതിന് –അധിക നിര്‍ദേശങ്ങള്‍

Posted on Tuesday, February 18, 2020

സ.ഉ(ആര്‍.ടി) 400/2020/തസ്വഭവ Dated 17/02/2020

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 212.50 കോടി രൂപ വിനിയോഗിച്ച് യൂണിറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തി ജീവനോപാധികള്‍ക്ക് പ്രൊജക്റ്റ്‌ തയ്യാറാക്കുന്നതിന് –അധിക നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്

പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 961.264 കോടി രൂപ

Posted on Friday, January 10, 2020

സ.ഉ(എം.എസ്) 13/2020/തസ്വഭവ തിയ്യതി 09/01/2020

കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയത്തിൽ തകർന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ റോഡുകളുടെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 961.264 കോടി രൂപ അനുവദിച്ച ഉത്തരവ്

ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് സംബന്ധിച്ച ഉത്തരവ് 

Posted on Thursday, December 5, 2019

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശികവും സാമൂഹികാധിഷ്ഠിതവുമായ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് സംബന്ധിച്ച ഉത്തരവ് 

സ.ഉ(എം.എസ്) 156/2019/തസ്വഭവ Dated 04/12/2019

ഇടുക്കി ജില്ല- പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബിൽഡിംഗ്‌ പെർമിറ്റ്‌ അനുവദിക്കുന്നത് സംബന്ധിച്ച ഭേദഗതി

Posted on Monday, October 28, 2019

ഇടുക്കി ജില്ലയിൽ പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ബിൽഡിംഗ്‌ പെർമിറ്റ്‌ അനുവദിക്കുന്നതിന്  ഏതാവശ്യത്തിനാണ്  പ്രസ്തുത  പട്ടയം  അനുവദിച്ചതെന്ന    വില്ലേജാഫീസറുടെ   സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയ ഉത്തരവ് 

സ.ഉ(സാധാ) 2398/2019  Dated 28/10/2019

സ.ഉ(എം.എസ്) 2459/2013/തസ്വഭവ Dated 03/10/2013

Posted on Wednesday, October 16, 2019

സ.ഉ(എം.എസ്) 2459/2013/തസ്വഭവ Dated 03/10/2013

വിജിലൻസ് വിംഗിൻ്റെ ശാക്തീകരണം-ചീഫ്‌ ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്)-ചുമതലകളും -അധികാരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും.

പ്രളയത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുനര്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് ചെലവഴിക്കുന്നതിന് അനുമതി

Posted on Wednesday, October 9, 2019

സ.ഉ(ആര്‍.ടി) 2128/2019/തസ്വഭവ Dated 30/09/2019

2019 ആഗസ്റ്റ്‌ മാസത്തില്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുനര്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് ചെലവഴിക്കുന്നതിന് ,2018 ലെ പ്രളയത്തെ തുടര്‍ന്ന് നല്‍കിയിട്ടുള്ള അനുമതികള്‍ ഈ വര്‍ഷവും ബാധകമാക്കി ഉത്തരവ്