government order

കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ -ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങളുടെ ക്രോഡീകരണം

Posted on Saturday, April 11, 2020

സര്‍ക്കുലര്‍ 90/എസ്എസ്1/2020/പൊഭവ Dated 11/04/2020

കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ -ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദ്ദേശങ്ങളുടെ ക്രോഡീകരണം

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിലേക്കായി ഹോം ഐസോലേഷനിൽ ഉള്ളവരുടെ വിവരശേഖരണം സംബന്ധിച്ച സർക്കുലർ - 27.03.2020 

Posted on Sunday, March 29, 2020

സംസ്ഥാനത്ത് കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിലേക്കായി ഹോം ഐസോലേഷനിൽ ഉള്ളവരുടെ വിവരശേഖരണം സംബന്ധിച്ച സർക്കുലർ 

സര്‍ക്കുലര്‍ നമ്പര്‍ ഡി.സി. 1/71/2020/തസ്വഭവ തിയ്യതി 27 മാര്‍ച്ച്‌ 2020

കോവിഡ് 19 -കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -മാർഗ നിർദേശങ്ങൾ

Posted on Thursday, March 26, 2020

സ.ഉ(ആര്‍.ടി) 713/2020/തസ്വഭവ Dated 26/03/2020

കോവിഡ് 19 -പ്രതിരോധ നടപടികൾ -തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ഒത്തു ചേർന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -മാർഗ നിർദേശങ്ങൾ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് / സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ-ഉത്തരവ് 25 മാര്‍ച്ച്‌ 2020

Posted on Wednesday, March 25, 2020

സ.ഉ(ആര്‍.ടി) 710/2020/തസ്വഭവ Dated 25/03/2020

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് / സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ-Order25.03.2020

കേരള സംസ്ഥാനത്ത് നോവൽ കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്നതിനുള്ള ശക്തമായ സാധ്യതയുള്ളതിനാല്‍ ലോക്ക് ഡൌണ്‍ (Lock Down) പ്രഖ്യാപിച്ചു.

Posted on Tuesday, March 24, 2020

കേരള സംസ്ഥാനത്ത് നോവൽ കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്നതിനുള്ള ശക്തമായ സാധ്യതയുള്ളതിനാല്‍ 1897 ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ സെക്ഷൻ 2, ദുരന്ത നിവാരണ നിയമം 2005 എന്നീ നിയമങ്ങള്‍ പ്രകാരം ലോക്ക് ഡൌണ്‍ (Lock Down) പ്രഖ്യാപിച്ചു.

G.O.(MS) 49/2020/GAD Dated 23/03/2020

ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി

Posted on Friday, February 28, 2020

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി

സ.ഉ(ആര്‍.ടി) 494/2020/തസ്വഭവ തിയ്യതി 27/02/2020

പഞ്ചായത്തുകളിലെ വാര്‍ഡ്‌ സംവരണ വിജ്ഞാപനം ചെയ്തിരിക്കുന്നു

Posted on Thursday, February 27, 2020

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും പട്ടികജാതികളിലോ പട്ടികവര്‍ഗ്ഗങ്ങളിലോ പെടുന്നവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ എണ്ണവും കോഴിക്കോട് ജില്ലയിലെ വളയം ഗ്രാമ പഞ്ചായത്ത്‌ ഒഴികെയുള്ള 940 ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും പട്ടികജാതിക്കാര്‍, പട്ടിക ജാതിയില്‍പ്പെടുന്ന സ്ത്രീകള്‍, പട്ടിക വര്‍ഗ്ഗക്കാര്‍, പട്ടിക വര്‍ഗ്ഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ എന്നിവര്‍ക്കായി സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിരിക്കുന്നു