തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
ആലപ്പുഴ - എഴുപുന്ന ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
ആലപ്പുഴ - എഴുപുന്ന ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | കല്ലുപുരയ്ക്കല്‍ | ബെനടിക്ട് എം.പി. | മെമ്പര്‍ | കെ.സി (എം) | ജനറല്‍ |
2 | വാടയ്ക്കകത്ത് | ഇ കെ പ്രവീണ്‍ | മെമ്പര്‍ | ബി.ജെ.പി | ജനറല്‍ |
3 | ശ്രീനാരായണപുരം | ബിന്ദു ഷാജി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
4 | വാത്തറ | സ്മിനീഷ് കെ പി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
5 | കാഞ്ഞിരത്തുങ്കല്‍ | ശ്രീജിത്ത് റ്റി എസ് | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി |
6 | കോന്നനാട്ട് | ടോമി ആതാളില്‍ | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
7 | എരമല്ലൂര്‍ | ആര്‍ പ്രദീപ് | പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
8 | തോട്ടപ്പള്ളി | തങ്കമണി സോമന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
9 | കോവിലകം | അഖില്‍ സി എസ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
10 | പഞ്ചായത്ത് ആഫീസ് | വിനിജ രാജന്‍ | മെമ്പര്‍ | ബി.ജെ.പി | വനിത |
11 | കണ്ണുകുളങ്ങര | ബിന്ദു വിജയന്‍ | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
12 | മാര്‍ക്കറ്റ് | ലത അനില്‍ | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
13 | കോങ്കേരില്‍ | പി കെ മധുക്കുട്ടന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
14 | സെന്റ് റാഫേല്‍സ് | ഡോ ശ്രീലേഖ അശോക് | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | എസ് സി വനിത |
15 | നീണ്ടകര | സോജിമോള്‍ ജിനു | മെമ്പര്‍ | ഐ.എന്‍.സി | വനിത |
16 | കുമാരപുരം | ദീപ ടീച്ചര്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |