സര്‍ക്കാര്‍ ഉത്തരവുകള്‍ -പദ്ധതി

  • NRLM/Ajeevika-Release of the Central and State Share of TSP Component for the year 2019-20 and the State Share SCP and TCP Component for the year 2018-19 from the current years Budget Provision
  • ഗോത്ര സാരഥി പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ടി എസ് പി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജക്റ്റ് തയ്യാറാക്കാൻ അനുമതി
  • സുഭിക്ഷ കേരളം പദ്ധതി വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - അംഗീകരിച്ച് ഉത്തരവ്
  • തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി -അംഗീകാര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അംഗീകരിച്ച ഉത്തരവ്
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019 -20 വാർഷിക പദ്ധതിയിൽ നിർവഹണം പൂർത്തിയാകാത്ത പ്രോജക്ടുകൾ 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
  • തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കേണ്ട പന്ത്രണ്ടിന പരിപാടി- മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്
  • പതിമൂന്നാം പഞ്ചവത്സര പദ്ധതി -നവകേരളത്തിന് ജനകീയാസൂത്രണം- തദ്ദേശഭരണസ്ഥാപനങ്ങൾ (2020-21) വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള അധിക മാർഗങ്ങളും നിർദേശങ്ങളും സമയക്രമവും നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 ലെ വാര്‍ഷിക പദ്ധതി –സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്കരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഭേദഗതി വരുത്തി അംഗീകരിച്ച് ഉത്തരവ്
  • ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019–20 - 2018-19 – ലെ ട്രഷറി ക്യുവിലുള്ള ബില്ലുകളുടെ തുക മാറുന്നതിനും സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കുമുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച്.
  • കാസര്‍ഗോഡ്‌ ജില്ലാ പഞ്ചായത്ത്‌ -സുലേഖ സോഫ്റ്റ്‌വെയറില്‍ ഒഴിവാക്കപ്പെട്ട പട്ടികയില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ സ്പില്‍ ഓവര്‍ ആയി 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി