സര്‍ക്കാര്‍ ഉത്തരവുകള്‍ -പദ്ധതി

  • പതിമൂന്നാം പഞ്ച വത്സര പദ്ധതിയിലെ അവശേഷിക്കുന്ന വാർഷിക പദ്ധതികൾ തയ്യാറാക്കല്‍- സബ് സിഡി മാർഗരേഖ പരിഷ്കരിച്ച് ഉത്തരവ്
  • പ്രാദേശിക സര്‍ക്കാരുകള്‍ ഫണ്ടുകള്‍ മാറുന്നത് സംബന്ധിച്ചുള്ള മാർഗ്ഗരേഖകൾ - ഭേദഗതി റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
  • പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍- സബ് സിഡി-ധനസഹായം-അനുബന്ധവിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ
  • മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന വാർഷികപദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗ്ഗരേഖ
  • ഗ്രാമ ബ്ളോക്ക് ജില്ലാ പഞ്ചായത്തുകൾ പതിമൂന്നാം പഞ്ച വത്സര പദ്ധതിയിലെ അവശേഷിക്കുന്ന വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗരേഖ
  • പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- സബ് സിഡി മാര്‍ഗ രേഖയിലെ ഖണ്ഡിക 8.1(10) ഭേദഗതി
  • പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന വാച്ച് നല്‍കുന്നതിനു അനുമതി -ഭേദഗതി ഉത്തരവ്
  • തുറവൂര്‍ പഞ്ചായത്ത്‌ -തെറ്റായ മേഖലാ കോഡ്‌ തിരുത്താന്‍ അനുമതി
  • പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- പ്രവേശന പരീക്ഷകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മെറിറ്റോറിയസ് ആയ പട്ടിക ജാതി /പട്ടിക വര്‍ഗത്തില്‍ പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ നല്‍കാന്‍ അനുമതി ഉത്തരവ്
  • രണ്ടാം ജനകീയാസൂത്രണ പരിപാടിയുടെ ജില്ലാതല ഫെസിലിറ്റെറ്റര്‍മാരുടെ നിയമനം-ഉത്തരവ് –ഭേദഗതി