scroll news
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലേക്കുള്ള അംഗത്വ നിയമനത്തിനുള്ള വിജ്ഞാപനം 2016-ലെ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്) ആക്ട് പ്രകാരം നൽകിയിരിക്കുന്നത്
Notification for appointment to the post of member for the Kerala Real Estate Regulatory Authority as provided under the Real Estate(Regulation and Development) Act, 2016
വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട 9 ബി ഫോറം
കെട്ടിടം പണിയുകയോ പുതുക്കിപണിയുകയോ മാറ്റം വരുത്തുകയോ ചെയ്തത് സംബന്ധിച്ച് കെട്ടിടഉടമ നൽകുന്ന അറിയിപ്പ് സംബന്ധിച്ച ഫോറം
തദ്ദേശ ദിനാഘോഷം 2023
തദ്ദേശ ദിനാഘോഷം 2023
ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് രൂപീകരണം അതിൻ്റെ പൂർണ്ണതയിൽ എത്തിച്ചേർന്നശേഷം നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷം 2023 ഫെബ്രുവരി 18-ാം തീയതി കേരളത്തിൻ്റെ ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. ഈ വർഷത്തെ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോട് അനുബന്ധിച്ചിട്ടുള്ള കാര്യപരിപാടികൾ ഫെബ്രുവരി 14 മുതൽ 19 വരെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
- Read more about തദ്ദേശ ദിനാഘോഷം 2023
- 2982 views
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 09.02.2023-ന് നിശ്ചയിച്ചിരുന്ന യോഗം 14.02.2023 ലേയ്ക്ക് മാറ്റി
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 09.02.2023-ന് നിശ്ചയിച്ചിരുന്ന യോഗം 14.02.2023 ചൊവ്വാഴ്ച 2.30 ന് സെക്രട്ടറിയേറ്റ് അനക്സ് 2 ലെ ലയം ഹാളിൽ വച്ച് ചേരുന്നു
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 13.10.2022 നിശ്ചയിച്ചിരുന്ന യോഗം 15.10.2022 ശനിയാഴ്ച 3.30 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് 2- ലെ ലയം ഹാളില്‍ വച്ച് ചേരുന്നു
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 26.07.2022 ചൊവ്വാഴ്ച 11.00 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് 2- ലെ ലയം ഹാളില്‍ വച്ച് ചേരുന്നു
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 26.07.2022 ചൊവ്വാഴ്ച 11.00 മണിക്ക് സെക്രട്ടേറിയറ്റ് അനെക്സ് 2- ലെ ലയം ഹാളില്‍ വച്ച് ചേരുന്നു
Pagination
- Previous page
- Page 5
- Next page



