തദ്ദേശ ദിനാഘോഷം 2023
ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് രൂപീകരണം അതിൻ്റെ പൂർണ്ണതയിൽ എത്തിച്ചേർന്നശേഷം നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷം 2023 ഫെബ്രുവരി 18-ാം തീയതി കേരളത്തിൻ്റെ ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. ഈ വർഷത്തെ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോട് അനുബന്ധിച്ചിട്ടുള്ള കാര്യപരിപാടികൾ ഫെബ്രുവരി 14 മുതൽ 19 വരെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
Content highlight
- 2669 views