scroll news

തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് "കോവിഡ് 19 സെൽ "

Posted on Friday, March 20, 2020

സ.ഉ(ആര്‍.ടി) 686/2020/തസ്വഭവ തിയ്യതി 20/03/2020

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിൽ "കോവിഡ് 19 സെൽ "രൂപീകരിച്ചിരിക്കുന്നു.

കോവിഡ് 19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 30 .04 .2020 വരെ

Posted on Friday, March 20, 2020

കോവിഡ് 19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 30 .04 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ്

സ.ഉ(ആര്‍.ടി) 695/2020/തസ്വഭവ Dated 20/03/2020

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി  - നിലവിലെ  റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുന്നത്  സംബന്ധിച്ച അറിയിപ്പ്

Posted on Monday, February 3, 2020

Circulars LSGD-IB1/13/2020 Dated 30/01/2020

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി  - നിലവിലെ  റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുന്നത്  സംബന്ധിച്ച അറിയിപ്പ്

All Grama Panchayats,Municipalities and Municipal Corporations to make available the details of ongoing real estate projects in the enclosed proforma to KRERA by email info.rera@kerala.gov.in

Proforma

തദ്ദേശഭരണസ്ഥാപനങ്ങൾ (2020-21) വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള അധിക മാർഗങ്ങളും നിർദേശങ്ങളും സമയക്രമവും നിശ്ചയിച്ച ഉത്തരവ്

Posted on Thursday, December 5, 2019

സ.ഉ(എം.എസ്) 157/2019/തസ്വഭവ Dated 05/12/2019

പതിമൂന്നാം പഞ്ചവത്സര പദ്ധതി -നവകേരളത്തിന് ജനകീയാസൂത്രണം- തദ്ദേശഭരണസ്ഥാപനങ്ങൾ (2020-21) വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള അധിക മാർഗങ്ങളും നിർദേശങ്ങളും സമയക്രമവും നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ഒറ്റ തവണ മാത്രംഉപഭോഗം ഉള്ള (ഒരു തവണ മാത്രം ഉപയോഗിച്ചശേഷം കളയുന്നവ) പ്ലാസ്റ്റിക് വസ്തുക്കള്‍ 2020 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും നിരോധിച്ച് ഉത്തരവാകുന്നു

Posted on Saturday, November 30, 2019

സ.ഉ(എം.എസ്) 6/2019/പരി Dated 27/11/2019

ഒറ്റ തവണ മാത്രംഉപഭോഗം ഉള്ള (ഒരു തവണ മാത്രം ഉപയോഗിച്ചശേഷം കളയുന്നവ) പ്ലാസ്റ്റിക് വസ്തുക്കള്‍ 2020 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും നിരോധിച്ച ഉത്തരവ്.