ഉത്തരവുകള്‍

  • മലപ്പുറം ജില്ല – ആലംകോട് പഞ്ചായത്ത് – 2017-18 വര്‍ഷത്തെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –മിച്ചമുള്ള തുക 2018-19 ലൈഫ് പദ്ധതിയില്‍ ഉപയോഗിക്കാന്‍ അനുമതി
  • മലപ്പുറം ജില്ല -കല്‍പ്പകഞ്ചേരി പഞ്ചായത്ത്-ലൈഫ് ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ച്
  • കൊച്ചി -ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജി സി ഡി എയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പി & റ്റി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
  • ലൈഫ് മിഷന്‍ -ജീവനക്കാര്യം –ആലത്തൂര്‍ പാലക്കാട്
  • ലൈഫ് മിഷന്‍ -ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണം –വസ്തു ബാങ്കുകളില്‍ പണയപ്പെടുത്തിയിട്ടുള്ള ലൈഫ് ഗുണ ഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വീട് അനുവദിക്കുന്നത് – കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള അനുവാദം -ഉത്തരവ്
  • ലൈഫ് ഭവന പദ്ധതി –പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യാത്രാ ചെലവു നല്‍കുന്നതിനു അനുമതി
  • ലൈഫ് ഭവന പദ്ധതി –ഡപ്യുട്ടെഷന്‍ വ്യവസ്ഥയില്‍ ജീവനക്കാരെ നിയമിക്കുന്നതിനു അനുമതി
  • ലൈഫ് മിഷന്‍ -പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണം –പിന്നോക്കം നില്‍ക്കുന്ന 4 ജില്ലകളിലേക്ക് സംസ്ഥാന തല ടീമുകള്‍ രൂപീകരിക്കുന്നതിനു അനുമതി
  • മലപ്പുറം ജില്ല –പൊന്നാനി താലൂക്ക് –ആലംകോട് വില്ലേജ് –പെരുമ്പടപ്പ്‌ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ലൈഫ് മിഷന്‍ പദ്ധതിക്ക്
  • ലൈഫ് മിഷന്‍ പാലക്കാട്‌ - ജീവനക്കാര്യം