ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 –ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്- ലൈഫ് മിഷന്‍ (ജനറല്‍), വീട് പുനരിദ്ധാരണം (എസ്.റ്റി) എന്നീ പദ്ധതികളുടെ സറണ്ടര്‍ ചെയ്ത തുക അധിക ധനാനുമതിയായി അനുവദിച്ച് ഉത്തരവാകുന്നു
മുടക്കുഴ ഗ്രാമപഞ്ചായത്ത് -2009-10 വാര്‍ഷിക പദ്ധതി –എം എന്‍ ലക്ഷം വീട് പുനര്‍ നിര്‍മാണത്തിന് മാറ്റി വച്ച പദ്ധതി വിഹിതവും ഹൌസിംഗ് ബോര്‍ഡ് വിഹിതവും ഉള്‍പ്പടെ 15 ലക്ഷം രൂപ ലൈഫ് PMAY പദ്ധതിക്ക് ഉപയോഗിക്കാന്‍ അനുമതി
നഗരകാര്യം –ലൈഫ് മിഷന്‍ -ജീവനക്കാര്യം
ലൈഫ് മിഷന്‍ -ഭവന നിര്‍മാണം –ശുചിത്വ മിഷനുമായി യോജിച്ച് –വ്യക്തിഗത ടോയലറ്റ് നിര്‍മ്മിക്കുന്നതിന് അനുമതി
LIFE Mission –release an amount Rs 3.19 crore to KURDFC for HUDCO Loan
നെല്ലിയാമ്പതി പഞ്ചായത്ത് -തോട്ടം തൊഴിലാളികളായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ -പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്ന തുക സംബന്ധിച്ച്
പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)-ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ നിന്നും പി എം എ വൈ(ജി ) യില്‍ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളെ ജിയോ ടാഗ് ചെയ്യുന്നതിന് ഒരു വീടിനു 10 രൂപ നിരക്കില്‍ പി എം എ വൈ(ജി ) യുടെ ഭരണ ചെലവു അക്കൌണ്ടില്‍ നിന്നും അനുവദിക്കുന്നതിന് അനുമതി
LIFE Mission-Exempting stamp duty and registration fee for the land purchased by individuals who buy land on their own with no Government Grant under LIFE Mission project Sanction accorded –Orders Issued
LIFE Mission –Interest subsidy to KURDFC for HUDCO loan Release of Rs.6Cr-Sanction accorded –Orders issued
അടിമാലി പഞ്ചായത്ത് –ജനനി പദ്ധതി –ഭവനം ഫൌണ്ടേഷന്‍ നിര്‍മ്മിച്ച217 യൂണിറ്റുകള്‍ ലൈഫ് മിഷന്‍ പദ്ധതിക്ക് വാങ്ങുന്നത് –അനുമതി