ഉത്തരവുകള്‍

  • ലൈഫ് മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കുന്നതിന്-ജില്ലാമിഷൻ കോർഡിനേറ്റർമാരുടെ സേവനകാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച്
  • പൊള്ളലേറ്റു മരണപ്പെട്ട ശ്രീ രാജൻ്റേയും ശ്രീമതി അമ്പിളിയുടേയും മക്കളായ രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയിൽ നിന്നും മുൻഗണനാ ക്രമത്തിൽ വീട് വച്ച് നൽകുന്നതിന് അനുമതി നൽകുന്ന ഉത്തരവ്
  • പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതി-സംസ്ഥാനതല,നഗരതല,സാങ്കേതിക സെല്ലുകളുടെ പ്രവർത്തനത്തിനായി സംസ്ഥാനവിഹിതം തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
  • ലൈഫ് മിഷൻ-ജീവനക്കാര്യം
  • LIFE Mission-HUDCO loan of Rs.550 Crore - release of 2nd quarterly instalment of Principal amount-regd
  • ലൈഫ്മിഷൻ-കെ.യു.ആർ.ഡി.എഫ്.സി മുഖേന ഹഡ്കോയിൽ നിന്നും അനുവദിച്ച വായ്പ-നവംബർ മാസത്തെ ത്രൈമാസപലിശ-തിരിച്ചടവ് തുക അനുവദിച്ചത് സംബന്ധിച്ച്
  • സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിന് ലൈഫ് മിഷന്‍ IIITM-K യെ ചുമതലപ്പെടുത്തിയ നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • LIFE Mission-Releasing of an amount of Rs.50 crore to make payment to contractors-Sanction accorded-Orders issued
  • ലൈഫ്മിഷൻ ജില്ലാ ഓഫീസുകളിൽ MTP/Data Entry Operator മാരായി കരാർ വ്യവസ്ഥയിൽ ജോലി നോക്കുന്നവരുടെ അന്യത്ര സേവന കാലാവധി 1 വർഷത്തേക്ക് നീട്ടിയത് സംബന്ധിച്ച്
  • പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതിക്ക് സംസ്ഥാനവിഹിതം- 100 കോടി രൂപ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്