• ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ ഒന്നാം ഗഡു - പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
  • ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - വികസന ഫണ്ടിന്റെ ഒന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
  • ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ഒന്നാം ഗഡു (2020 ഏപ്രിൽ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
  • പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം-കോഴിക്കോട് ജില്ല, കായക്കൊടി ഗ്രാമപഞ്ചായത്ത്
  • Local Self Government Department - IMPACT Kerala Ltd.- Appointment of Shri K. Biju IAS,Special secretary,LSGD as managing Director- Orders Issued
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്റ്മാരുടെ കരാര്‍ കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
  • കില -സെന്റർ ഫോർ അർബൻ ഗവേണൻസ് ശക്തിപ്പെടുത്തുവാൻ അർബൻ ചെയർ രൂപീകരിക്കുന്നതിനായി കോർപ്പറേഷനു കളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും കിലക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് അനുമതി
  • കടക്കൽ ,ഇരവിപേരൂർ,വെള്ളാങ്കല്ലൂർ എന്നീ പഞ്ചായത്തുകൾക്ക് അറവു ശാല നിർമാണത്തിന് തുക ചെലവഴിക്കുന്നതിനു അനുമതി
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി -അടിയന്തിര സ്വഭാവമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് അനുമതി
  • ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – 3-ാം ഗഡു വികസന ഫണ്ട് അനുവദിച്ചത് - 2018-19 ൽ അംഗനവാടി ഹോണറേറിയം തുക ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാത്തതിനാൽ ഈടാക്കിയ തുക – അടവാക്കിയതിനാൽ തിരികെ അനുവദിച്ച് ഉത്തരവാകുന്നു.