• പഞ്ചായത്ത് ജീവനക്കാര്യം -കണ്ണൂർ ജില്ല ഉദയഗിരി പഞ്ചായത്ത് -അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
  • നെയ്യാറ്റിൻകര നഗരസഭയിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്തുന്നത് -അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവ്
  • ഇരിങ്ങാലക്കുട നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി –അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവ്
  • കോഴിക്കോട് കോര്‍പ്പറേഷന്‍-ജീവനക്കാര്യം
  • 2019 ഒക്ടോബർ നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്ത തുക തിരിച്ചടക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ച ഉത്തരവ്
  • കോവിഡ് 19 -പ്രതിരോധ നടപടികൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -സ്പഷ്‌ടീകരണം നൽകി ഉത്തരവ്
  • സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളു മായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ -സവിശേഷ ശ്രദ്ധയും പരിഗണനയും ആവശ്യമുള്ള വിഭാഗങ്ങളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച ഉത്തരവ്
  • വൈക്കം നിയോജകമണ്ഡലം -വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് -ആസ്തി വികസന പദ്ധതി പ്രവൃത്തി-പുതുക്കിയ ഭരണാനുമതി -
  • ഇംപാക്ട് കേരള ലിമിറ്റഡ്(IMPACT Kerala Ltd) -തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ IAS നെ ഡയറക്ടറും ചെയർ പേഴ് സണുമായും ഡയറക്ടര്‍ ബോര്‍ഡിൽ നിയമിച്ച ഉത്തരവ്
  • ഗോത്ര സാരഥി പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ടി എസ് പി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജക്റ്റ് തയ്യാറാക്കാൻ അനുമതി