• പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം - നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമുള്ള സഹായ സംവിധാനം - പ്രൊജക്റ്റ്‌ അസിസ്റ്റന്റ്‌മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
  • കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (KSWMP)-യോഗ്യതകളിൽ ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച്
  • കണ്ണൂർ -കൂടാളി ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്ത് നൽകുന്നതിന് പൂർവ്വകാല അനുമതി നൽകിയത് സംബന്ധിച്ച്
  • കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്-വാഹനം വാങ്ങുന്നത് സംബന്ധിച്ച്
  • അടൂർ നഗരസഭ-ഹോസ്റ്റൽ നിർമ്മിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
  • ലൈഫ് മിഷൻ-ഹഡ്കോയിൽ നിന്നും വായ്പ-ഭേദഗതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
  • DSR 2018 വകുപ്പ് പ്രാബല്യത്തിലാകുന്നത് വരെ -എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ടെൻഡർ അധിക നിരക്ക് നൽകുന്നതിനും ഉപാധികളോടെ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
  • W.P(C)No.8768/2020, W.P(C)No.7896/2020 എന്നീ കേസുകളിൽ വിധിന്യായം സംബന്ധിച്ച്
  • കണ്ണൂർ-പിണറായി ഗ്രാമപഞ്ചായത്ത്-തുക ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്ത് നൽകുന്നതിന് പഞ്ചായത്ത് ഡയറക്ടർക്ക് അനുമതി നൽകിയത് സംബന്ധിച്ച്
  • സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം