സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ വിഷു പ്രമാണിച്ച് 2021 ഏപ്രിൽ മാസത്തെ പെൻഷൻ ഏപ്രിൽ 14 നു മുൻപ് വിതരണം ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച ഉത്തരവ്
സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ പ്രതിമാസം 1600 രൂപയായി വർദ്ധിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
2021 ജനുവരി മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
ഗ്രാമവികസന വകുപ്പ്- കുടുംബപെൻഷൻ അനുവദിച്ചത് സംബന്ധിച്ച്
ക്ഷേമനിധി ബോർഡ് പെൻഷൻ- ആധാർ നമ്പർ ഇല്ലാതെ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച്
സാമൂഹ്യ സുരക്ഷാ പെൻഷൻ-ഇപിഎഫ് പെൻഷൻ ലഭിച്ചുവരുന്നവർക്ക് അനുവദിച്ചുവരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ തുക വർദ്ധിപ്പിച്ചുകൊണ്ടും, എക്സ് ഗ്രേഷ്യ /എൻ.പി.എസ് പെൻഷൻ ലഭിക്കുന്നവർക്ക് പുതുതായി പെൻഷൻ അനുവദിച്ചുകൊണ്ടും ഉള്ള ഉത്തരവ്
2020 സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ-പുനർവിതരണം-ഉത്തരവ് സംബന്ധിച്ച്
2020 നവംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം- 2020 മെയ് മുതൽ സെപ്റ്റംബർ വരെയുള്ള പെൻഷൻ പ്രാഥമിക കാർഷിക/മറ്റ് വായ്പാ സംഘങ്ങൾക്ക് നൽകാനുള്ള ഇൻസെൻ്റീവ് തുക അനുവദിച്ച് ഉത്തരവാകുന്നു.
കിലയിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പത്താം പെൻഷൻ പരിഷ്കരണ ഉത്തരവ് 01.07.2014 മുതൽ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു
സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ്
സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും-അനുബന്ധ നിർദ്ദേശങ്ങളും-ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച്
സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും-അനുബന്ധ നിർദ്ദേശങ്ങളും-ക്രോഡീകരിച്ച ഉത്തരവ് സംബന്ധിച്ച്
സാമൂഹ്യ ക്ഷേമ / ക്ഷേമനിധി ബോർഡ് പെൻഷനുകൾ വാങ്ങിവന്നിരുന്ന ഗുണഭോക്താക്കളുടെ പെൻഷൻ 1400 രൂപയായി 01.09.2020 പ്രാബല്യത്തിൽ വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
2020 മെയ് മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിലെ കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി അധിക തുക അനുവദിച്ച് ഉത്തരവ്
സാമൂഹ്യ സുരക്ഷാപെന്ഷന്- ആധാർ എടുക്കാന്‍ കഴിയാത്തവരുടെ ഡാറ്റാ എന്‍ട്രി സംബന്ധിച്ച് നിർദ്ദേശങ്ങള്‍
സാമൂഹ്യ പെൻഷൻ -ഡിജിറ്റൽ സൈൻ ഇല്ലാത്തതിനാൽ തടഞ്ഞുവെക്കപ്പെട്ട വിധവാ / 50 വയസ്സിനു മുകളിലുള്ളവർക്കുള്ള അവിവാഹിത പെൻഷൻ -ഗുണഭോക്താക്കൾക്കു പെൻഷൻ അനുവദിച്ച ഉത്തരവ്
GAD-Covid-19 general lock down- exemption categories-permission for cooperation department to engage staff required for distribution of social security pension and distribution of essential commodities- orders issued
2019 ഒക്ടോബർ നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്ത തുക തിരിച്ചടക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ച ഉത്തരവ്
2019 ഡിസംബർ ,2020 ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്കും കൂടാതെ 2019 ഡിസംബറിനു 15 ന് ശേഷം മസ്റ്റർ ചെയ്തവർക്കുള്ള 2019 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലെയും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ്