flood news
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്റ്റാറ്റസ് റിപ്പോർട്ട് -24 ആഗസ്റ്റ് 2018
പ്രളയത്തിന് ശേഷം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സ്റ്റാറ്റസ് റിപ്പോർട്ട് - 24 ഓഗസ്റ്റ് 2018
വെള്ളപ്പൊക്കത്തിന് ശേഷം നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍
വെള്ളപ്പൊക്കത്തിന് ശേഷം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
പൊതു അവധി ദിവസങ്ങളിൽ - ഉദ്യോഗസ്ഥരുടെ ക്രമീകരണം
പൊതു ഭരണം - വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം - ഉദ്യോഗസ്ഥരുടെ ക്രമീകരണം സംബന്ധിച്ച് ഉത്തരവ്
ദുരിതാശ്വാസം-നഗരകാര്യ ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു നഗരകാര്യ ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം
Phone Number: 0471-2318896
|
ഷിഫ്റ്റ് 1 |
ഷിഫ്റ്റ് 2 |
ഷിഫ്റ്റ് 3 |
|
രാവിലെ 8 മുതല്‍ - വൈകുന്നേരം 4വരെ |
വൈകുന്നേരം 4 മുതല്‍ രാത്രി 12വരെ |
രാത്രി 12 മുതല്‍ രാവിലെ 8 വരെ |
|
|
ശ്രീ ജിജി ടൈറ്റസ് |
ശ്രീ അനുഷ് വൈ |
|
ശ്രീ എം അജിത് കുമാര്‍ |
ശ്രീ സാബു സി പി |
ശ്രീ കിഷോര്‍ കുമാര്‍ |
|
ശ്രീ ബി എസ് സജി |
ശ്രീ രജി കുമാര്‍ ബി |
ശ്രീ അനുഷ് വൈ |
ദുരിതാശ്വാസം- ഗ്രാമവികസനകമ്മീഷണറേറ്റില്‍ കണ്‍ട്രോള്‍ റൂം
പ്രളയദുരിതാശ്വാസം – ഗ്രാമവികസന കമ്മീഷണറേറ്റ്, സ്വരാജ് ഭവന്‍, നന്തന്‍ കോട്-സംസ്ഥാന തല കണ്‍ട്രോള്‍ റൂം തുറന്ന്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ട് ഉത്തരവ്
|
ഉദ്യോഗസ്ഥര്‍ |
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ |
||
|
1 |
ശ്രീ.വി എസ് സന്തോഷ് കുമാര്‍ |
അഡീഷണല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍I |
0471-2318583 |
|
2 |
ശ്രീ.എല്‍ പി ചിത്തര്‍ |
അഡീഷണല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍II |
9497568156 |
|
3 |
ശ്രീ.സി പി ജോസഫ് |
ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ |
9446093613 |
|
4 |
ശ്രീമതി .ദിവ്യ ജി |
ഡെപ്യുട്ടി ഡയറക്ടര്‍(പി &എം ) |
9496727983 |
|
5 |
ശ്രീ.ഗോപന്‍ പി എന്‍ |
സീനിയര്‍ സൂപ്രണ്ട് |
9495520465 |
ദുരിതാശ്വാസത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍
നഗരസഭകളും ഗ്രാമ പഞ്ചായത്തുകളും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍
ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങള്‍ - 20 ഓഗസ്റ്റ് 2018 വരെ
വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങള്‍ - 20 ഓഗസ്റ്റ് 2018 വരെ
- 4033 ക്യാമ്പുകള്‍
- 7.19 ലക്ഷം ആളുകള്‍
| ക്രമ നമ്പര്‍ | ജില്ല | ക്യാമ്പുകള്‍ | ക്യാമ്പിലുള്ളവര്‍ | ആണ്‍ | പെണ്‍ | കുട്ടികള്‍ |
| 1 | Thiruvananthapuram | 114 | 8,514 | 1,364 | 1,687 | 306 |
| 2 | Kollam | 121 | 20,618 | 9,660 | 9,394 | 3,084 |
| 3 | Pathanamthitta | 307 | 31,784 | 884 | 856 | 208 |
| 4 | Alappuzha | 695 | 2,49,661 | 22,493 | 26,772 | 548 |
| 5 | Kottayam | 359 | 62,415 | 25,718 | 29,382 | 1,447 |
| 6 | Idukki | 242 | 32,119 | 12,809 | 13,602 | 5,353 |
| 7 | Ernakulam | 544 | 1,23,575 | 26,530 | 26,733 | 7,919 |
| 8 | Thrissur | 648 | 1,02,950 | 35,319 | 43,898 | 18,408 |
| 9 | Palakkad | 98 | 10,122 | 3,903 | 4,689 | 147 |
| 10 | Malappuram | 301 | 37,964 | 15,367 | 14,642 | 5,114 |
| 11 | Kozhikode | 328 | 31,076 | 6,619 | 7,533 | 1,367 |
| 12 | Wayanad | 261 | 6,952 | 2,767 | 3,091 | 656 |
| 13 | Kannur | 14 | 1,227 | 611 | 612 | 4 |
| 14 | Kasaragod | 1 | 251 | 96 | 107 | 3 |
| ആകെ | 4,033 | 7,19,228 | 1,64,140 | 1,82,998 | 44,564 |
ഉറവിടം : https://keralarescue.in
Pagination
- Previous page
- Page 5
- Next page



