ഉത്തരവുകള്‍

  • ലൈഫ് മിഷന്‍ സംസ്ഥാനതല ഗുണഭോക്തൃ സംഗമം സംഘടിപ്പിക്കുന്നതിനായി 20 ലക്ഷം രൂപയില്‍ അധികരിക്കാത്ത തുക ചെലവഴിക്കുന്നതിന് അനുമതി
  • ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് - താനൂർ നഗരസഭക്ക് അനുവദിച്ച പതിനൊന്നാം ഗഡുവിൽ നിന്ന് ലൈഫ് ഭവന പദ്ധതിക്കുള്ള തുക കുറവ് ചെയ്ത് -ഭേദഗതി ചെയ്ത് ഉത്തരവാകുന്നു
  • തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്-പ്രോജക്റ്റ് നമ്പര്‍ 554/20,145/20 ന്യൂ ലൈഫ് ലക്ഷം വീട് കോളനികളുടെ നവീകരണം (ജനറല്‍) –പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവ്
  • ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് തുക അനുവദിച്ച് ഉത്തരവ്
  • ലൈഫ് മിഷന്‍ പദ്ധതി –എറണാകുളം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നെടുത്തിട്ടുള്ള ബ്രിഡ്ജ് ലോണിന്റെ മൂന്നാം ഗഡുവായി നല്‍കാനുള്ള തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
  • LIFE Mission-Releasing state share Fund for phase II
  • പെരിന്തല്‍മണ്ണ നഗരസഭ –ലൈഫ് മിഷന്‍ പദ്ധതി
  • മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്‌ -ലൈഫ് മിഷന്‍ ധന സഹായം
  • ബഡ്ജറ്റ് വിഹിതം 2019-20 - വികസന ഫണ്ടിന്റെ രണ്ടാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് - ലൈഫ് മിഷൻ ഭവന വായ്പ തിരിച്ചടവ് തുക – കരാറിൽ ഉൾപ്പെടാത്തവരിൽ നിന്നും ഈടാക്കിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു
  • ലൈഫ് മിഷന്‍ -വാകത്താനം പഞ്ചായത്ത്‌ -ജീവനക്കാര്യം