ലൈഫ് മിഷന്‍ - ഭവന നിര്‍മ്മാണം - ലൈഫ് ഗുണഭോക്താവ് ഷൈലജയ്ക്ക് ധനസഹായം സംബന്ധിച്ച്.
വടവുകോട് പുത്തന്‍ കുരിശു പഞ്ചായത്ത് -അമൃതകുടീരം കോളനി-PMAY(G) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുടുംബങ്ങള്‍ ഒഴിച്ചു ബാക്കിയുള്ളവരെ PMAY(U)പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ലൈഫ് മിഷന് പ്രത്യേക അനുമതി
പെരിന്തല്‍മണ്ണ നഗര സഭ –ലൈഫ് മിഷന്‍ ഭവന പദ്ധതി –ഭവന സമുച്ചയ നിര്‍മാണത്തിന് സാങ്കേതിക അനുമതി നല്‍കുന്നതിനും നഗരസഭയെ സഹായിക്കുന്നതിനും ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനു അനുമതി
ലൈഫ് മിഷന്‍ ജീവനക്കാര്യം - മലപ്പുറം ജില്ല
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി-മാര്‍ഗരേഖ –പട്ടിക വര്‍ഗ വിഭാഗത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബത്തിന് ഒരു വീട് എന്ന മാനദണ്ഡത്തിലെ നിബന്ധനയില്‍ ഇളവ്
ഹഡ് കോ യില്‍ നിന്ന് ലഭിച്ച ലൈഫ് ഭവന നിര്‍മാണത്തിനുള്ള വായ്പ-173 കോടി രൂപ സംസ്ഥാനവിഹിതമായി ലൈഫ് മിഷന് –അനുമതി
LIFE Mission-Plan Schemes-Utilisation of 677 crores(budget Provision) for LIFE Mission Housing Projects-Administrative sanction
കൊല്ലം നെടുവത്തൂര്‍ സ്വദേശി ശ്രീ ഉദയകുമാര്‍ എസ് ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനാനുകൂല്യം നല്‍കുന്നതിനു പ്രത്യേക അനുമതി നല്‍കി ഉത്തരവ്
ലൈഫ് മിഷന്‍- ജീവനക്കാര്യം
ഗ്രീന്‍ ബുക്ക് പ്രപ്പോസല്‍-ലൈഫ് മിഷന്‍ -റൂറല്‍ ഏരിയയില്‍ ഉള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ഭൂമിയുള്ള ഭവന രഹിതരായ ഗുണഭോക്തക്കള്‍ക്ക് സംസ്ഥാന വിഹിതമായി നല്‍കേണ്ട 1ലക്ഷം രൂപ നല്‍കുന്നതിനുമായി 273.16 കോടി രൂപയുടെ ഭരണാനുമതി