തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
കാസര്‍ഗോഡ് ഗ്രാമ പഞ്ചായത്ത്
കാസര്‍ഗോഡ് ഗ്രാമ പഞ്ചായത്ത്
| ക്രമ നം. | ഗ്രാമ പഞ്ചായത്ത് | മെമ്പർമാരുടെ എണ്ണം |
|---|---|---|
| 1 | ബേളൂര്‍ | 13 |
| 2 | കുംബഡാജെ | 13 |
| 3 | മംഗല്പാടി | 23 |
| 4 | വോര്‍ക്കാടി | 16 |
| 5 | പുത്തിഗെ | 14 |
| 6 | മീഞ്ച | 15 |
| 7 | മഞ്ചശ്വരം | 21 |
| 8 | കുമ്പള | 23 |
| 9 | പൈവളികെ | 19 |
| 10 | എന്മകജെ | 17 |
| 11 | ബദിയഡുക്ക | 19 |
| 12 | മുളിയാര്‍ | 15 |
| 13 | കാറഡുക്ക | 15 |
| 14 | ദേലംപാടി | 16 |
| 15 | ചെങ്കള | 23 |
| 16 | ചെമ്മനാട് | 23 |
| 17 | ബേഡഡുക്ക | 17 |
| 18 | മധൂര്‍ | 20 |
| 19 | മൊഗരാല് പുത്തൂര്‍ | 15 |
| 20 | കുറ്റിക്കോല്‍ | 16 |
| 21 | ഉദുമ | 21 |
| 22 | അജാനൂര്‍ | 23 |
| 23 | ബളാല്‍ | 16 |
| 24 | കോടോം ബേളൂര്‍ | 19 |
| 25 | മടിക്കൈ | 15 |
| 26 | പള്ളിക്കര | 22 |
| 27 | പനത്തടി | 15 |
| 28 | പുല്ലൂര്‍ പെരിയ | 17 |
| 29 | കള്ളാര്‍ | 14 |
| 30 | ചെറുവത്തൂര്‍ | 17 |
| 31 | കയ്യൂര്‍ ചീമേനി | 16 |
| 32 | ഈസ്റ് എളേരി | 16 |
| 33 | പിലിക്കോട് | 16 |
| 34 | വെസ്റ് എളേരി | 18 |
| 35 | കിനാനൂര്‍ കരിന്തളം | 17 |
| 36 | തൃക്കരിപ്പൂര്‍ | 21 |
| 37 | പടന്ന | 15 |
| 38 | വലിയപറമ്പ | 13 |
| Total | 664 |



