തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കാസര്‍ഗോഡ് - പടന്ന ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഓരി എം.പി ഗീത മെമ്പര്‍ സി.പി.ഐ (എം) വനിത
2 പടന്ന കാലിക്കടവ് യു.കെ മുഷ്താഖ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 കാവുന്തല സാഹിറ എം.കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
4 പടന്ന സെന്‍റര്‍ പി.വി മുഹമ്മദ് അസ്ലം പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
5 പടന്ന കാന്തിലോട്ട് ജാസ്മിന്‍. ഏ.കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 പൊറോട്ട് പയ്യളം പി. പവിത്രന്‍ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
7 കിനാത്തില്‍ വടക്കുപ്പുറം ലത.വി മെമ്പര്‍ സി.പി.ഐ (എം) വനിത
8 തടിയന്‍കൊവ്വല്‍ വിജയ ലക്ഷ്മി. ടി മെമ്പര്‍ സി.പി.ഐ (എം) വനിത
9 തടിയന്‍കൊവ്വല്‍ നടക്കാവ് കുഞ്ഞികൃഷ്ണന്‍.പി.പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 ഉദിനൂര്‍ സെന്‍റര്‍ മുള്ളോട്ട് കടവ് അനില്‍ കുമാര്‍. പി.വി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 ഉദിനൂര്‍ മാച്ചിക്കാട് എം. രാഘവന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 മാച്ചിക്കാട് മുതിരകൊവ്വല്‍ ബുഷ്റ. പി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
13 തെക്കേക്കാട് തമ്പായി. കെ.വി മെമ്പര്‍ സി.പി.ഐ (എം) വനിത
14 പടന്ന തെക്കേപ്പുറം ടി.കെ.പി ശാഹിദ അഷ്റഫ് മെമ്പര്‍ ഐ യു എം.എല്‍ വനിത
15 പടന്ന ബസാര്‍ മുഹമ്മദ് റഫീക്ക്. ടി.കെ.എം മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍