തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കാസര്‍ഗോഡ് - കുംബഡാജെ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അന്നടുക്ക ഖദീജ മെമ്പര്‍ ഐ യു എം.എല്‍ വനിത
2 മുനിയൂര്‍ എലിസബത്ത് ക്രാസ്ത വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
3 കുമ്പഡാജെ മുംതാസ് മെമ്പര്‍ ഐ യു എം.എല്‍ വനിത
4 ഏത്തടുക്ക കൃഷ്ണ ശര്‍മ്മ ജി മെമ്പര്‍ ബി.ജെ.പി ജനറല്‍
5 ചെറുണി ജൗറ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 ബെളിഞ്ച ഹമീദ് പി പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
7 ബളക്കല സഞ്ജീവ ഷെട്ടി മെമ്പര്‍ ബി.ജെ.പി ജനറല്‍
8 ഒടമ്പള സുനിത ജെ റൈ മെമ്പര്‍ ബി.ജെ.പി വനിത
9 മവ്വാര്‍ സുന്ദര മവ്വാര്‍ മെമ്പര്‍ ബി.ജെ.പി എസ്‌ സി
10 ഗോസാഡ അബ്ദുല്‍ റസാക്ക് ടി എം മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
11 ജയനഗര്‍ ഹരീഷ ഗോസാഡ മെമ്പര്‍ ബി.ജെ.പി ജനറല്‍
12 അഗല്‍പാടി മീനാക്ഷി മെമ്പര്‍ ബി.ജെ.പി വനിത
13 ഉബ്രംഗള ആയിഷത്ത് മാഷിദ പി മെമ്പര്‍ ഐ യു എം.എല്‍ വനിത