തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

കാസര്‍ഗോഡ് - മീഞ്ച ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 മജീര്‍പള്ള ബാബു മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
2 കോളിയൂര്‍ നാരായണ തുങ്ക മെമ്പര്‍ ബി.ജെ.പി ജനറല്‍
3 തലേകള ജ്യോതി റൈ മെമ്പര്‍ ബി.ജെ.പി വനിത
4 മീഞ്ച റൂഖിയ കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
5 ബേരികെ കുസുമ മെമ്പര്‍ ബി.ജെ.പി വനിത
6 അരിയാള ശേഖരന്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
7 ചിഗുരുപാദെ സരസ്വതി മെമ്പര്‍ സി.പി.ഐ (എം) വനിത
8 ബാളിയൂര്‍ മിസ്രിയ കെ മെമ്പര്‍ ഐ യു എം.എല്‍ വനിത
9 കുളൂര്‍ ജനാര്‍ദ്ദന പൂജാരി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 മൂഡംബൈല്‍ ജയരാമ വൈസ് പ്രസിഡന്റ്‌ സി.പി.ഐ ജനറല്‍
11 മജിബൈല്‍ ആശാലത ബി എം മെമ്പര്‍ ബി.ജെ.പി വനിത
12 ദുര്‍ഗിപള്ള രേഖ കെ മെമ്പര്‍ സ്വതന്ത്രന്‍ വനിത
13 ബെജ്ജ വിനോദ ജി മെമ്പര്‍ ബി.ജെ.പി ജനറല്‍
14 കടമ്പാര്‍ സുന്ദരി പ്രസിഡന്റ് സി.പി.ഐ വനിത
15 കളിയൂര്‍ അബ്ദുല്‍ റസാഖ് എം മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍