തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
കോട്ടയം - എലിക്കുളം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
കോട്ടയം - എലിക്കുളം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | ഉരുളികുന്നം | സിനി ജോയി | മെമ്പര്‍ | കെ.സി (എം) | വനിത |
| 2 | വട്ടന്താനം | മാത്യൂസ് മാത്യു | മെമ്പര്‍ | സ്വതന്ത്രന്‍ | ജനറല്‍ |
| 3 | മല്ലികശ്ശേരി | ആഷാമോള്‍ | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 4 | കാരക്കുളം | സെല്‍വി വില്‍സണ്‍ | മെമ്പര്‍ | കെ.സി (എം) | വനിത |
| 5 | മഞ്ചക്കുഴി | ദീപ കെ പിള്ള | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 6 | പൊതുകം | ഷേര്‍ളി അന്ത്യാംകുളം | മെമ്പര്‍ | കെ.സി | വനിത |
| 7 | വഞ്ചിമല | സൂര്യാമോള്‍ | വൈസ് പ്രസിഡന്റ് | സി.പി.ഐ (എം) | ജനറല്‍ |
| 8 | പനമറ്റം | എസ് ഷാജി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 9 | വെളിയന്നൂര്‍ | സരീഷ് കുമാര്‍ എം ആര്‍ | മെമ്പര്‍ | ബി.ജെ.പി | ജനറല്‍ |
| 10 | തച്ചപ്പുഴ | സിനിമോള്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 11 | രണ്ടാംമൈല്‍ | തങ്കച്ചന്‍ (കെ എം ചാക്കോ) | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 12 | ഇളങ്ങുളം അമ്പലം | അഖില്‍ അപ്പുക്കുട്ടന്‍ | മെമ്പര്‍ | സ്വതന്ത്രന്‍ | എസ് സി |
| 13 | കൂരാലി | നിര്‍മ്മല ചന്ദ്രന്‍ | മെമ്പര്‍ | ബി.ജെ.പി | വനിത |
| 14 | ഇളങ്ങുളം | ജെയിംസ് ചാക്കോ ജീരകത്തില്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 15 | മടുക്കക്കുന്ന് | ജിമ്മി ജേക്കബ് | പ്രസിഡന്റ് | കെ.സി (എം) | ജനറല്‍ |
| 16 | ഞണ്ടുപാറ | യമുന പ്രസാദ് | മെമ്പര്‍ | ഐ.എന്‍.സി | വനിത |



