തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020

തിരുവനന്തപുരം - പൂവച്ചല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കൊണ്ണിയൂര്‍‌ ധനീഷ്പ്രിയ കെ ജി മെമ്പര്‍ ബി.ജെ.പി വനിത
2 ഉണ്ടപ്പാറ സനല്‍ കുമാര്‍ റ്റി പ്രസിഡന്റ് സി.പി.ഐ (എം) എസ്‌ സി
3 ആലമുക്ക് വത്സല ഐ മെമ്പര്‍ സ്വതന്ത്രന്‍ വനിത
4 കുഴയ്ക്കാട് ശ്രീകുമാരി വൈസ് പ്രസിഡന്റ്‌ സി.പി.ഐ വനിത
5 പുളിങ്കോട് അജിലാഷ് യു ബി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 കോവില്‍വിള രജനി കെ മെമ്പര്‍ ബി.ജെ.പി എസ്‌ സി വനിത
7 ഇലയ്ക്കോട് കുമാരദാസ് റ്റി മെമ്പര്‍ സി.പി.ഐ ജനറല്‍
8 പന്നിയോട് സൌമ്യാ ജോസ് മെമ്പര്‍ ഐ.എന്‍.സി വനിത
9 കല്ലാമം ബോബി അലോഷ്യസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 പട്ടകുളം ഷീബ ഒ മെമ്പര്‍ സി.പി.ഐ (എം) വനിത
11 വീരണകാവ് രശ്മി ജി ആര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
12 ചായ്ക്കുളം എസ് ജ്യോതികുമാര്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
13 മൈലോട്ടുമൂഴി അജിത കെ ആര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
14 ആനാകോട് ജിജിത്ത് ആര്‍ നായര്‍ മെമ്പര്‍ ബി.ജെ.പി ജനറല്‍
15 മുണ്ടുകോണം ആര്‍ അനൂപ് കുമാര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 മുതിയാവിള ലക്ഷ്മി എസ് മെമ്പര്‍ ബി.ജെ.പി വനിത
17 തോട്ടമ്പറ ബിന്ദു വി മെമ്പര്‍ സി.പി.ഐ (എം) വനിത
18 കാട്ടാക്കട മാര്‍ക്കറ്റ് തസ്ലീം റ്റി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
19 ചാമവിള അഖില വി മെമ്പര്‍ ബി.ജെ.പി വനിത
20 കരിയംകോട് കട്ടയ്ക്കോട് തങ്കച്ചന്‍ പി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
21 പൊന്നെടുത്തകുഴി ലിജു സാമുവല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
22 പൂവച്ചല്‍ ഷെമീമ കെ എസ് മെമ്പര്‍ സി.പി.ഐ വനിത
23 കാപ്പിക്കാട് അഡ്വ. ആര്‍ രാഘവലാല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍