- കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് -ബ്ലോക്ക് തല തുടര്‍ സാക്ഷരതാ കലോത്സവം –തനതു ഫണ്ടില്‍ നിന്ന് നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി
- ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിനും ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഒരു നിശ്ചിത തുക ബാങ്കുകളില്‍ നിന്ന് ഈടാക്കുന്നതിനും അനുമതി നല്‍കി ഉത്തരവ്
- മാവൂര്‍ ഗ്രാമ പഞ്ചായത്ത് -2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ടിന്റെ 9,12 ഗഡുക്കളായി അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു
- OA(EKM)729/2019 filed by Executive Engineer Rtd-Order dated 11.04.2019 of tribunal complied with orders issued
- ലൈഫ് മിഷന്‍ - ഭവന നിര്‍മ്മാണം - ചുനക്കര ഗ്രാമപഞ്ചായത്ത് - ലൈഫ് ഗുണഭോക്താവ് ശ്രീ കുഞ്ഞുമോന്‍
- മധ്യപ്രദേശ് ഇന്‍ഡോറില്‍ നടന്ന ഖരമാലിന്യ സംസ്കരണ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനു കോഴിക്കോട് നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വിമാന യാത്രക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതി
- കോട്ടയം ജില്ല -തലയോലപ്പറമ്പ് പഞ്ചായത്ത് -നാഷണല്‍ എംപ്ലോയ് മെന്റ് സര്‍വീസ് കരിയര്‍ ഡവലപ്മെന്റ്റ് സെന്റര്‍ നിര്‍മാണം
- കില –ജീവനക്കാര്യം
- തിരുവനന്തപുരം ജനസംസ്കൃതിയുടെ ഇതിഹാസം എന്ന പേരില്‍ കേരള ഗ്രന്ഥ ശാല സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന തിരുവനന്തപുരം ജില്ലയുടെ സമ്പൂര്‍ണ ജനകീയ ചരിത്രരചനക്ക് തിരുവനതപുരം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ധനസഹായം നല്‍കുന്നതിനു അനുമതി
- ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി എസ് ടി വിഭാഗത്തില്‍ പെട്ട 2കുടുംബങ്ങള്‍ക്കും കൂടി മേല്‍ക്കൂരമാറ്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തനത് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് അനുമതി
Pagination
- Previous page
- Page 476
- Next page



