സര്‍ക്കാര്‍ ഉത്തരവുകള്‍
- ചാലക്കുടി നഗരസഭ –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
- ചെങ്ങന്നൂര്‍ നഗരസഭ –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
- മതിയായ സാമ്പത്തിക സ്രോതസ്സ് ലഭ്യമല്ലാത്തതിനാല്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നേരിടുന്ന തടസ്സം ഒഴിവാക്കുന്നതിനു 100% തുകയും ശുചിത്വ മിഷന്‍ വിഹിതമായി വകയിരുത്തുന്നതിനു അനുമതി
- ചിന്നക്കനാല്‍ പഞ്ചായത്ത് -ടോയലറ്റ് കോംപ്ലക്സ് പണിയുന്നതിന് അനുമതി
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ മാലിന്യ സംസ്കരണ മേഖലക്ക് നിര്‍ബന്ധമായി വകയിരുത്തിയിട്ടുള്ള തുക പുതിയ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ക്ക് ഉപയോഗിക്കുന്നതോടൊപ്പം നിലവിലുള്ള പ്ലാന്റുകളുടെ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സിന് കൂടെ പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനു അനുമതി
- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കിട്ടിയ ആശുപത്രികളില്‍ ദ്രവ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ -ശുചിത്വ മിഷന്‍ മുഖേന 100% വരെ സര്‍ക്കാര്‍ ധന സഹായം വകയിരുത്തുന്നതിനു അനുമതി
- കുടുംബശ്രീ -ടെണ്ടര്‍ നടപടികളില്ലാതെ വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ ക്യാന്റീന്‍ നടത്തുന്നതിനു അനുവാദം
- പൊന്നാനി നഗരസഭ –ഗ്രീന്‍ റോയല്‍റ്റി –നൂതന പ്രോജക്ടിന് അനുമതി
- ഇലക്ട്രിക് വര്‍ക്കുകളുടെ സാങ്കേതിക അനുമതി നല്‍കുന്നതിനും മറ്റും ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ സാമ്പത്തിക പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി
- സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ അര്‍ഹതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ്
Pagination
- Previous page
- Page 722
- Next page



