സര്‍ക്കാര്‍ ഉത്തരവുകള്‍
- ആപല്‍ക്കരമായ വസ്തുക്കള്‍ അടങ്ങിയ ഇ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് കിലോഗ്രാമിന് 40 രൂപ നിരക്കിനോപ്പം 18% GST ഈടാക്കുന്നതിന് ക്ലീന്‍ കേരള കമ്പനിക്ക് അനുമതി
- എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
- സാമൂഹ്യ സുരക്ഷാ പെന്ഷന് -പുതിയ അപേക്ഷകര്‍ക്ക് രണ്ടാമത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുള്ള ഡാറ്റാ എന്‍ട്രിക്ക് അനുമതി നല്കി ഉത്തരവ്
- അക്രഡിറ്റേഷനു വേണ്ടിയുള്ള പരിഷ്കരിച്ച പരിശോധനാ ഫോറം അംഗീകരിച്ച് ഉത്തരവ്
- നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം
- മാനന്തവാടി മുനിസിപ്പാലിറ്റി -വിജിലന്‍സ് പരിശോധന – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
- ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണം - ധനസഹായം-മാര്‍ഗ നിര്‍ദേശങ്ങള്‍ -ഭേദഗതി
- എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
- ഗ്രാമ വികസനം –ദാരിദ്ര്യ ലഘൂകരണ വിഭാഗം –കണ്ണൂര്‍ -ജീവനക്കാര്യം -മെഡിക്കല്‍ ആനുകൂല്യം
- തൃപ്പൂണിത്തുറ നഗരസഭ-വിജിലന്‍സ് പരിശോധന – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
Pagination
- Previous page
- Page 632
- Next page



