സര്‍ക്കാര്‍ ഉത്തരവുകള്‍

  • Urban Affairs –Establishment –Deputation of Additional Corporation Secretary ,Tvm to New Delhi-Sanction accorded –Orders Issued
  • ഗ്രാമ വികസനം –ജീവനക്കാര്യം
  • അഗതി രഹിത കേരളം പദ്ധതി –കണ്ണൂര്‍ ജില്ല –ഭേദഗതി ഉത്തരവ്
  • കോഴിക്കോട് കോര്‍പ്പറേഷന്‍ -ജീവനക്കാര്യം
  • ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ -പെരുമ്പളം പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള ഐശ്വര്യം ജങ്കാര്‍ ഡോക്കിംഗ് നടത്തി സര്‍വീസിന് അനുയോജ്യമാക്കുന്നതിനു 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതമായി കൈമാറുന്നതിന് അനുമതി
  • ഹരിതകേരള മിഷന്‍ -ശുചിത –മാലിന്യ സംസ്കരണ ഉപമിഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം രൂപീകരിക്കുന്ന ഓരോ ഹരിത സഹായ സ്ഥാപനത്തിനും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള നടത്തിപ്പ് തുക അംഗീകരിച്ച് ഉത്തരവ്
  • Cochin Smart Mission Ltd –Nomination of New Directors into the Board of Directors of Cochin Smart Mission Ltd –Orders Issued
  • സഞ്ചയ സോഫ്റ്റ്‌വെയര്‍ -ഡാറ്റാ പ്യുരിഫിക്കേഷന്‍- 2017-18 സാമ്പത്തിക വര്‍ഷം വരെ പഞ്ചായത്തുകളിലെ കെട്ടിട നികുതി പൂര്‍ണമായും ഒടുക്കിയ നികുതി ദായകര്‍ക്ക് ഡാറ്റ പ്യുരിഫിക്കേഷന്‍റെ ഭാഗമായി ഉണ്ടായിട്ടുള്ള കുടിശ്ശിക ഒറ്റത്തവണത്തേക്ക് ഒഴിവാക്കി ഉത്തരവ്
  • Administrative sanction for the setting up of Septage Treatment Plants in Various Local Self Government Institutions for a total amount of Rs 150 Crore with the financial assistance from KIIFB-Accorded Orders Issued
  • പിറവം ,ഏറ്റുമാനൂര്‍ ,വടക്കാഞ്ചേരി,ഹരിപ്പാട് എന്നീ നഗരസഭകള്‍ക്ക് Prefab Design ടെക്നോളജി ഉപയോഗിച്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് നിര്‍വഹണ ഏജന്‍സിയായി FACT-RCF Building Products Ltd (FRBL) നെ ചുമതലപ്പെടുത്തി