സര്‍ക്കാര്‍ ഉത്തരവുകള്‍

  • തൃശൂര്‍ ജില്ലയിലെ സംസ്ഥാന ദേശീയ പാതയോരങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള മാലിന്യം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആവശ്യമായ തുക ജില്ലയിലെ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് വിനിയോഗിക്കുന്നതിന് അനുമതി
  • ശുചിത്വ മിഷന്‍ -ജീവനക്കാര്യം –തൃശൂര്‍ ജില്ലാ മിഷന്‍ ഓഫീസ്
  • കേരംസ് ല്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് അര്‍ഹമായ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കേരംസ് ന്റെ ലഭ്യമായ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് അനുമതി
  • KILA-Thrissur Release of First instalment of Grant in Aid (Non Plan) for the year 2019-20-Sanction accorded –Orders Issued
  • പത്തനംതിട്ട –കോയിപ്രം പഞ്ചായത്ത് –ആശ്രിത നിയമനം - പഞ്ചായത്ത് വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം
  • Urban Affairs -Secretary -Special casual leave- thrisur corporation
  • IMPACT Kerala –Recruitment of Professionals –inclusion of new member in the Interview Board –Orders issued
  • രവീന്ദ്രന്‍ മാസ്റ്റര്‍ സ്മാരക നിര്‍മാണം ശ്രീ രാജീവ്‌ അഞ്ചലിനെ ഏല്‍പ്പിക്കുന്നതിനു കുളത്തൂപ്പുഴപഞ്ചായത്തിനു അനുമതി
  • പഞ്ചായത്ത്‌ ജീവനക്കാര്യം –ഒഎ(ഇകെഎം) 1855/2019 നമ്പര്‍ കേസിലെ ട്രൈബുണലിന്റെ 31.10.2019 ലെ –വിധി നടപ്പിലാക്കി ഉത്തരവ്
  • മലപ്പുറം -72 ാമത് സര്‍വോദയ മേളക്ക് ധന സഹായം –തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ധന സഹായം നല്‍കുന്നതിനു അനുമതി