Posted on Friday, February 21, 2020

LSGD MInister കുന്നംകുളം ഗവൺമെന്റ് എൽ പി സ്കൂൾ പുതിയ കെട്ടിടത്തിന്റെയും ഓട്ടിസം സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. kunnankulam