കുന്നംകുളം ഗവൺമെന്റ് എൽ പി സ്കൂൾ പുതിയ കെട്ടിടത്തിന്റെയും ഓട്ടിസം സെന്ററിന്റെയും ഉദ്ഘാടനം തദ്ദേശ ഭരണ വകുപ്പുമന്ത്രി നിർവഹിച്ചു.

Posted on Friday, February 21, 2020

LSGD MInister കുന്നംകുളം ഗവൺമെന്റ് എൽ പി സ്കൂൾ പുതിയ കെട്ടിടത്തിന്റെയും ഓട്ടിസം സെന്ററിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.