2023-24 വര്‍ഷത്തെ സ്വരാജ്, മഹാത്മാ, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു

Posted on Monday, February 17, 2025

2023-24 വര്‍ഷത്തെ സ്വരാജ്, മഹാത്മാ, മഹാത്മാ-അയ്യങ്കാളി പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു.

സ്വരാജ് ട്രോഫി
ജില്ലാ പഞ്ചായത്ത്‌ - സംസ്ഥാനതലം

  1. ഒന്നാം സ്ഥാനം - കൊല്ലം ജില്ലാ പഞ്ചായത്ത്‌
  2. രണ്ടാം സ്ഥാനം - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌

ബ്ലോക്ക് പഞ്ചായത്ത്‌ - സംസ്ഥാനതലം

  1. ഒന്നാം സ്ഥാനം - പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ (മലപ്പുറം)
  2. രണ്ടാം സ്ഥാനം - കൊടകര ബ്ലോക്ക്  പഞ്ചായത്ത്‌ (തൃശ്ശൂർ)
  3. മൂന്നാം സ്ഥാനം - നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ്)

ഗ്രാമ പഞ്ചായത്ത്‌ - സംസ്ഥാനതലം

  1. ഒന്നാം സ്ഥാനം - വെളിയന്നൂർ ഗ്രാമപഞ്ചായത്ത് (കോട്ടയം)
  2. രണ്ടാം സ്ഥാനം - ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ( തിരുവനന്തപുരം)
  3. മൂന്നാം സ്ഥാനം - മറ്റത്തൂർ ഗ്രാമ പഞ്ചായത്ത്‌ (തൃശ്ശൂർ)

മുനിസിപ്പാലിറ്റി - സംസ്ഥാനതലം

  1. ഒന്നാം സ്ഥാനം - ഗുരുവായൂർ നഗരസഭ (തൃശ്ശൂർ )
  2. രണ്ടാം സ്ഥാനം വടക്കാഞ്ചേരി നഗരസഭ (തൃശ്ശൂർ )
  3. മൂന്നാം സ്ഥാനം ആന്തൂർ നഗരസഭ (കണ്ണൂർ)

മുനിസിപ്പൽ കോർപ്പറേഷൻ- സംസ്ഥാനതലം

  1. ഒന്നാം സ്ഥാനം- തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ

മഹാത്മാ പുരസ്കാരം -മികച്ച ബ്ലോക്ക് പഞ്ചായത്ത്- സംസ്ഥാനതലം

  1. ഒന്നാംസ്ഥാനം- പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്( തിരുവനന്തപുരം)
  2. രണ്ടാം സ്ഥാനം- നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (കാസർഗോഡ് )
  3. മൂന്നാം സ്ഥാനം- അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്( പാലക്കാട്)

മഹാത്മാ പുരസ്കാരം -മികച്ച ഗ്രാമ പഞ്ചായത്ത്- സംസ്ഥാനതലം

  1. ഒന്നാംസ്ഥാനം -ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്(തിരുവനന്തപുരം )
  2. രണ്ടാം സ്ഥാനം- മുട്ടാർ ഗ്രാമപഞ്ചായത്ത് (ആലപ്പുഴ)
  3. മൂന്നാം സ്ഥാനം- കള്ളിക്കാട് ഗ്രാമപഞ്ചായത്ത്( തിരുവനന്തപുരം)

മഹാത്മ അയ്യൻകാളി പുരസ്കാരം- കോർപ്പറേഷൻ- സംസ്ഥാനതലം

ഒന്നാംസ്ഥാനം- കൊല്ലം കോർപ്പറേഷൻ

മഹാത്മ അയ്യങ്കാളി പുരസ്കാരം -മുനിസിപ്പാലിറ്റി -സംസ്ഥാനതലം

ഒന്നാംസ്ഥാനം- വടക്കാഞ്ചേരി നഗരസഭ (തൃശ്ശൂർ)

രണ്ടാം സ്ഥാനം- പട്ടാമ്പി നഗരസഭ( പാലക്കാട്)

 

സ.ഉ.(സാധാ) നം. 488/2025/LSGD തിയ്യതി 17/02/2025