തിരുവനന്തപുരം ജില്ലാകാര്യാലയത്തിൽ , ട‍ൌൺപ്ലാനിംഗ് വിഭാഗത്തിൽ , ജില്ലാ നഗരാസൂത്രകൻ്റെ ഔദ്യോഗികാവശ്യങ്ങൾക്കായി പ്രതിമാസ വാടകനിരക്കിൽ ഒരു എയർകണ്ടീഷൻണ്ട് വാഹനം ലഭ്യമാക്കാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു